Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘എതിർ രാഷ്ട്രീയം പറയുന്നവന് മേൽ സ്ത്രീപീഡനവും അനാശാസ്യവും കെട്ടിവയ്ക്കാം, എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം‘; സിപിഎമ്മിനെയും സെലക്ടീവ് വനിതാ വിമോചകരെയും പൊളിച്ചടുക്കി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

by Brave India Desk
May 31, 2021, 05:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

വ്യത്യസ്ത രാഷ്ട്രീയ നിലപാട് വെച്ച് പുലർത്തുകയും പാർട്ടിയെ ചൊടിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തതിന് സിപിഎമ്മിൽ നിന്നും സൈബർ ആക്രമണങ്ങളും അപവാദങ്ങളും ഏൽക്കേണ്ടി വന്ന പത്രപ്രവർത്തക വിനിത വേണുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാധ്യമപ്രവർത്തകൻ രെജി കുമാറിന്റെ കുറിപ്പ്.

നമ്പർ വൺ ഖേരളത്തിൽ നടക്കുന്നതാണിത് എന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ, ഇത്തരം നൂറുനൂറു സംഭവങ്ങൾ നിത്യേന ഇവിടെ അരങ്ങേറുന്നുണ്ട്. ആരും മിണ്ടുന്നില്ലെന്ന് രെജി കുമാർ എഴുതുന്നു. ‘എതിർരാഷ്ട്രീയ വിശ്വാസിയായ ഒരാൾക്കു മേൽ സ്ത്രീപീഡനവും അനാശാസ്യവും സിപിഎം എങ്ങനെയാണ് കെട്ടിവയ്ക്കുന്നത് എന്നതിൻ്റെ നേർസാക്ഷ്യമാണ് ആ വാർത്ത. വായിച്ച് പുളകം കൊള്ളുക.‘ എന്ന് പറഞ്ഞ്, സംഭവവുമായി ബന്ധപ്പെട്ട് ദേശാഭിമായിൽ വന്ന വാർത്തയും അദ്ദേഹം പങ്ക് വെക്കുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം. അവിടത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഓർത്ത് പോസ്റ്റിടാം.

“സ്ത്രീപീഡകൻ” എന്നു മുദ്രയടിച്ച് തമിഴൻ വൈരമുത്തുവിനെതിരേ പ്രമേയം പാസാക്കുകയും കൂട്ട ഒപ്പിടുകയും അലറിക്കൂവുകയും, ഒടുവിൽ പുരസ്കാരം പിടിച്ചുവാങ്ങി അറബിക്കടലിൽ എറിഞ്ഞ് വിജയനൃത്തം ചവിട്ടുകയും ചെയ്ത മലയാള വനിതാ ശിങ്കിണികൾ എവിടേ എന്നു ചോദിക്കുന്നില്ല. അവർ വടക്കും പടിഞ്ഞാറുമൊക്കെ നടക്കുന്നതല്ലേ കാണൂവെന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:  വിനിത വേണു എന്ന പത്രപ്രവർത്തകയായ ഈ പെൺകുട്ടി ഒരു കഥ പറഞ്ഞിട്ടുണ്ട്. കണ്ണീരോടെയും നടുക്കത്തോടെയും മാത്രമേ അതു വായിച്ചുതീർക്കാനാവൂ.

നമ്പർ വൺ ഖേരളത്തിൽ നടക്കുന്നതാണിത് എന്ന് വിശ്വസിക്കാൻ പലർക്കും കഴിഞ്ഞെന്നുവരില്ല. പക്ഷേ, ഇത്തരം നൂറുനൂറു സംഭവങ്ങൾ നിത്യേന ഇവിടെ അരങ്ങേറുന്നുണ്ട്. ആരും മിണ്ടുന്നില്ലെന്നുമാത്രം.

വിനിത പറഞ്ഞ കഥയും, അതിനെ മറ്റൊരു കഥയാക്കിയ ‘ദേശാഭിമാനി’ വാർത്തയും കമൻ്റ് ബോക്സിൽ ഇടുന്നുണ്ട്. എതിർരാഷ്ട്രീയ വിശ്വാസിയായ ഒരാൾക്കു മേൽ സ്ത്രീപീഡനവും അനാശാസ്യവും സിപിഎം എങ്ങനെയാണ് കെട്ടിവയ്ക്കുന്നത് എന്നതിൻ്റെ നേർസാക്ഷ്യമാണ് ആ വാർത്ത. വായിച്ച് പുളകം കൊള്ളുക.

എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം. അവിടത്തെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഓർത്ത് പോസ്റ്റിടാം.

“സ്ത്രീപീഡകൻ” എന്നു മുദ്രയടിച്ച് തമിഴൻ വൈരമുത്തുവിനെതിരേ പ്രമേയം പാസാക്കുകയും കൂട്ടഒപ്പിടുകയും അലറിക്കൂവുകയും, ഒടുവിൽ പുരസ്കാരം പിടിച്ചുവാങ്ങി അറബിക്കടലിൽ എറിഞ്ഞ് വിജയനൃത്തം ചവിട്ടുകയും ചെയ്ത മലയാള വനിതാ ശിങ്കിണികൾ എവിടേ എന്നു ചോദിക്കുന്നില്ല. അല്ലെങ്കിലും അവരങ്ങനെയാണല്ലോ. അവർ വടക്കും പടിഞ്ഞാറുമൊക്കെ നടക്കുന്നതല്ലേ കാണൂ.

https://www.facebook.com/vrejikumar/posts/4065484196869216

കണ്ണൂരിലെ സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക വിനിത വേണു കഴിഞ്ഞ ദിവസം ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയായിരുന്നു. തന്റെ ഭർത്താവിന് നേരെയുണ്ടായ സദാരാച  ആക്രമണണവും തുടർന്നുണ്ടായ സംഭവങ്ങളുമായിരുന്നു മാദ്ധ്യമ പ്രവർത്തകയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ ഉള്ളടക്കം.

Tags: moral policingcpimcyber attackFake FeministsVinitha Venu
Share1
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies