വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം: മാദ്ധ്യമ വേട്ട നടത്തി പക പോക്കുന്നു; കെ.സുരേന്ദ്രൻ
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന് ഏഷ്യാനെറ്റിലെ ...