Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം: മാദ്ധ്യമ വേട്ട നടത്തി പക പോക്കുന്നു; കെ.സുരേന്ദ്രൻ

by Brave India Desk
Feb 23, 2023, 04:49 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരായ സർക്കാർ നീക്കം മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാവ് എളമരം കരീമിനെ വിമർശിച്ചതിന് ഏഷ്യാനെറ്റിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ കേസെടുക്കുകയും പോലീസ് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തത് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം നേതാക്കളെ വിമർശിക്കുന്നത് കൊണ്ട് വിനുവിനോട് സർക്കാർ പക പോക്കുകയാണെന്ന് വ്യക്തമാണ്. ബിബിസി ഡോക്യുമെന്ററി വിവാദത്തിൽ മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാതോരാതെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തനിക്ക് നേരെ ചോദ്യം ചോദിക്കുന്ന മാദ്ധ്യമപ്രവർത്തകരെ വായടപ്പിക്കുകയാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Stories you may like

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ; മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ഇരുട്ടിലെ അതിഥി:ഡമ്മി പരീക്ഷണത്തിലൂടെ ഉത്ര വധക്കേസിന്റെ ചുരുളഴിഞ്ഞപ്പോൾ

ലോകത്താകെ കമ്മ്യൂണിസ്റ്റുകാർക്ക് മാദ്ധ്യമങ്ങളോടുള്ള സമീപനം തന്നെയാണ് വിനു വി ജോണിന്റെ കാര്യത്തിലും കാണുന്നത്. മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൗരാവകാശങ്ങളെ പോലും ചവിട്ടിമെതിക്കുന്ന സർക്കാർ മാദ്ധ്യമവേട്ട നടത്തി എതിർ ശബ്ദങ്ങളെ അടിച്ചമർത്തുകയാണ്. ഈ ഫാസിസ്റ്റ് നടപടി സർക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു,

Tags: BJPPinarayi Vijayank.surendranCMVINU
Share1TweetSendShare

Latest stories from this section

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

ഭരണം മാറിയിട്ടും ആ മൈക്കിന്റെ കലിപ്പ് തീർന്നിട്ടില്ല’; തഗ്ഗ് ഡയലോഗുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പൂജാവേദിയിൽ കൂട്ടച്ചിരി!

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിയുടെ കാൽ അച്ഛൻ അടിച്ചൊടിച്ചു

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

കരാർ ഒപ്പിടാൻ അദാനിക്ക് എവിടുന്ന് കിട്ടി ഇത്ര ധൈര്യം?’; വിഴിഞ്ഞം ഓഹരി വിൽപനയിൽ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

‘റേഷൻ കാർഡിൽ നോക്കി വീട്ടുനമ്പർ കണ്ടുപിടിക്കണം, കൂട്ടിന് പട്ടിയും പാമ്പും!’; സെൻസസ് അധ്യാപകർ വീടുകളിലെത്തുമ്പോൾ സംഭവിക്കുന്നത്

Discussion about this post

Latest News

കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം

കീവിൽ റഷ്യയുടെ വൻ വ്യോമാക്രമണം ; മണിക്കൂറുകൾ നീണ്ട മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ; 17 മരണം

ക്രിക്കറ്റ് ഭരിച്ചവരുടെ ‘ഈഗോ’ യുദ്ധം; ദക്ഷിണാഫ്രിക്കയെ വെട്ടി ബിസിസിഐ വിൻഡീസിനെ ഇറക്കിയപ്പോൾ ചരിത്രമായി മാറിയ സച്ചിൻ ടെസ്റ്റ്

ക്രിക്കറ്റ് ഭരിച്ചവരുടെ ‘ഈഗോ’ യുദ്ധം; ദക്ഷിണാഫ്രിക്കയെ വെട്ടി ബിസിസിഐ വിൻഡീസിനെ ഇറക്കിയപ്പോൾ ചരിത്രമായി മാറിയ സച്ചിൻ ടെസ്റ്റ്

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

മന്ത്രിക്ക് പിന്നാലെ വകുപ്പിനും ‘ഒളരെ അടിയന്തരം’; പരീക്ഷാഭവന്റെ ഉത്തരവിലും അക്ഷരത്തെറ്റ്, ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സീസണിലെ ആദ്യ ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ; മൂന്ന് ദിവസത്തിനകം ശക്തിപ്രാപിക്കും, കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന

ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തിന് ബോംബ് ഭീഷണി ; ജീവനക്കാരെയും ശാസ്ത്രജ്ഞരെയും ഒഴിപ്പിച്ച് പരിശോധന

വെറും 350 രൂപയിൽ തുടങ്ങി കാളകളുടെ കൊമ്പിന് വരെ പെയിന്റ് ചെയ്ത് ഒന്നാം നമ്പറായ കമ്പനി

വെറും 350 രൂപയിൽ തുടങ്ങി കാളകളുടെ കൊമ്പിന് വരെ പെയിന്റ് ചെയ്ത് ഒന്നാം നമ്പറായ കമ്പനി

റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!

റേഡിയോക്കാർ ‘കൊള്ളില്ലെന്ന്’ പറഞ്ഞ് തള്ളിക്കളഞ്ഞു;മുപ്പതാം വയസ്സിൽ ‘പരാജയപ്പെട്ട പുതുമുഖം’; അമ്പതാം വയസ്സിൽ ഇന്ത്യൻ സിനിമയുടെ ഗോഡ്ഫാദർ!

ഒരു തലമുറയെ സമയം പഠിപ്പിച്ച HMT-ക്ക് എന്ത് പറ്റി? 😢

ഒരു തലമുറയെ സമയം പഠിപ്പിച്ച HMT-ക്ക് എന്ത് പറ്റി? 😢

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies