Violinist Balabhaskar

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയോ?;ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും

കാറപകടത്തില്‍ മരിച്ച ബാലഭാസ്കറിന്റെ ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ പണം തിരിമറി നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് നീക്കം. വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി ...

‘പ്രകാശന്‍ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ല’;അന്വേഷണത്തില്‍ സത്യം പുറത്ത് വരട്ടെയെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി

സ്വർണ്ണ കടത്ത് കേസിലെ പ്രതി പ്രകാശൻ തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ബാല ഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി. ബാലുവിന്‍റെ പ്രോഗ്രാം മാനേജർ ആയിരുന്നു ഇയാളെന്ന വാർത്ത തെറ്റെന്ന് വ്യക്തമാക്കുക ...

ബാലഭാസ്ക്കറിന്റെ മരണത്തില്‍ ദുരൂഹത ; വിശദമായി അന്വേഷിക്കണമെന്ന് അച്ഛൻ

ബാലഭാസ്ക്കറിന്റെ മരണത്തെ സംഭവിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നതോടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അത് അന്വേഷിക്കണമെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ ഉണ്ണി ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സന്ദർഭത്തിലാണ് പുതിയ ...

‘അപകടസ്ഥലത്തു നിന്നും ഒരാള്‍ ഓടിപ്പോകുന്നത് കണ്ടു’.ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍

സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍. അപകടസ്ഥലത്ത് അസ്വാഭാവികമായ ചില കാര്യങ്ങള്‍ കണ്ടുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴി. അപകടം നടന്ന സ്ഥലത്ത്, അപകടം നടന്ന് പത്തുമിനുട്ടിനകം അതുവഴി ...

ബാലഭാസ്‌കറിന്റെ അപകടമരണം;സ്വര്‍ണകടത്ത് കേസുമായി ബന്ധം, ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു

ബാലഭാസ്‌കറിന്റെ അപകടമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞതിനാലാണ് ഡിഐര്‍ഐ ഇവരെക്കുറിച്ച് ...

ബാലഭാസ്‌കറിന്റെ മരണം: വാഹനമോടിച്ചത് ബാലഭസ്‌കറെന്ന് സാക്ഷി മൊഴികള്‍

വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ വണ്ടിയോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇതില്‍ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist