‘ടോയ്‌ലറ്റ് പേപ്പർ’ മുതൽ വ്യാജ പിസ്സ ഹട്ട് വരെ; സോഷ്യൽ മീഡിയയിൽ ചിരിപടർത്തിയ പാക് മന്ത്രിയുടെ അമളികൾ! ട്രോൾ മഴയിൽ ഖ്വാജ ആസിഫ്!
പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് വീണ്ടും സോഷ്യൽ മീഡിയയിൽ താരമാകുന്നു. പാകിസ്താനെക്കുറിച്ച് അദ്ദേഹം പാർലമെന്റിൽ നടത്തിയ 'ടോയ്‌ലറ്റ് പേപ്പർ' പ്രയോഗം ആഗോളതലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. അമേരിക്ക ...








