മൈക്ക് പിടിക്കാൻ കഴിയുന്നില്ല; കൈ വിറയ്ക്കുന്നു; നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥ വളരെ മോശാവസ്ഥയിൽ ? ; വീഡിയോ
തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലി എന്നറിയപ്പെടുന്ന വിശാലിന് കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. പല വിവാദങ്ങളിലും താരത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ വളരെ അധികം ...