മലപ്പുറത്ത് പീഡന ശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവം; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്രതികളായ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടിരിക്കുന്നത്. അതേസമയം ...