അഞ്ചു നേരം നിസ്‌കരിക്കുന്ന മുസല്‍മാനാണ് ഞാന്‍,എനിക്ക് 13 വയസുള്ള മകളുണ്ട്; ചെന്നൈയിൽ അനാഥമന്ദിരം ഏറ്റെടുത്തിട്ടുണ്ട്: തൊഴുകൈകളോടെ വിതുര കേസ് പ്രതി ഷാജഹാൻ
കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഇരുപത്തിനാലു വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കു മുന്നില്‍ തൊഴുകൈകളോടെ ഒന്നാം പ്രതി ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍- 52. ഭാര്യയും 13 ...