Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘മരിച്ചാലും മറക്കില്ല ഇവനെ, ഇവനാണ് എന്റെ ജീവിതം തകര്‍ത്തത്’, കോടതിമുറിയില്‍ ഷാജഹാനെ കണ്ടു പൊട്ടിക്കരഞ്ഞ് വിതുര പെണ്‍കുട്ടി

തന്നെ തടങ്കലിൽ വെച്ചിരുന്നപ്പോൾ ഷാജഹാനിൽനിന്ന് കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നു. ഇയാളെ തനിക്ക് ഭയമാണെന്ന് 2019 ജനുവരി 23-ന് പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

by Brave India Desk
Feb 12, 2021, 10:07 am IST
in Kerala
Share on FacebookTweetWhatsAppTelegram

കോട്ടയം: ‘മരിച്ചാലും മറക്കില്ല, എന്നെ ഒരുപാട് ഉപദ്രവിച്ചതാണ്’-വിതുര സ്ത്രീപീഡനക്കേസിലെ ഇരയായ പെൺകുട്ടി കോടതിയിൽ നൽകിയ മൊഴിയാണിത്. വിചാരണയ്ക്കിടെ ഒന്നാം പ്രതി കൊല്ലം കടയ്ക്കൽ ജുബൈന മൻസിലിൽ സുരേഷ് എന്ന ഷാജഹാനെ പ്രത്യേക കോടതിയിൽ തിരിച്ചറിഞ്ഞ സമയത്താണ് പെൺകുട്ടി ഈ മൊഴി നൽകിയത്. പ്രതിയെ കണ്ട പെൺകുട്ടി അന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 2019 ജനുവരി 15-നായിരുന്നു ഇത്. എല്ലാ കേസിലെയും ഒന്നാം പ്രതിയാണ് ഇയാൾ.

ഈ മൊഴിയാണ് കേസിൽ നിർണായകമായത്. പ്രതിക്ക്‌ സുരേഷ് എന്നും ഷാജഹാൻ എന്നും പേരുണ്ട്.തന്റെ പേര് ഷാജഹാൻ എന്നാണെന്നും കേസിലെ യഥാർഥ പ്രതിയല്ല താനെന്നും ഇയാൾ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, പെൺകുട്ടി ഇയാളെ തിരിച്ചറിഞ്ഞതോടെ ആ വാദം പൊളിഞ്ഞു. കേസിലെ ഏക പ്രതിയും ഷാജഹാന്‍ ആണ്. അതേസമയം കേസിലെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ യുവതി പ്രതികളെ തിരിച്ചറിയാതിരുന്നതോടെയാണ് കേസിലെ മറ്റ് പ്രതികളെ വിട്ടയച്ചത്.

Stories you may like

‘ടിനി വെറുമൊരു ആയുധം, ലക്ഷ്മിപ്രിയയെ സംരക്ഷിക്കുന്നത് ശ്വേതയും ആ നടനും’;  കടുത്ത ആരോപണങ്ങളുമായി അൻസിബയുടെ അഭിഭാഷകൻ

തൊഴിലുറപ്പ് കൂലിയും ദിവസങ്ങളും കൂട്ടി; തൊഴിലാളികൾക്ക് താങ്ങായി മോദി സർക്കാർ

എന്നാല്‍ ഷാജഹാന്‍ പലതവണ തന്നെ പീഡിപ്പിച്ചെന്നും, മറ്റു പലര്‍ക്കും കാഴ്ചവച്ചുവെന്നും മൂന്നാം കോടതി വിചാരണയില്‍ യുവതി മൊഴി നല്‍കിയിരുന്നു. അതിനുപുറമെ കൊല്ലുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു. നാട്ടുകാരിയായ അജിതാബീഗം ആണ് തന്നെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്.പിന്നീട് അവര്‍ തന്നെ ഷാജഹാനെ കൈമാറിയതെന്നും അന്ന് പ്രായപൂര്‍ത്തി ആയിരുന്നില്ല എന്നും യുവതി കോടതിയില്‍ വ്യക്തമാക്കി.

എറണാകുളം അത്താണിയിലെ വീട്ടിലാണ് ഷാജഹാന്‍ തന്നെ പാര്‍പ്പിച്ചത്. തുടര്‍ന്ന് കാറില്‍ എറണാകുളത്തെ ഒരു മുന്തിയ ഹോട്ടലില്‍ എത്തിച്ചു. പിന്നീട് അവിടെ ഉണ്ടായിരുന്ന ഒരാള്‍ തന്നെ പീഡിപ്പിച്ചതായും യുവതി വെളിപ്പെടുത്തിയിരുന്നു.തന്നെ തടങ്കലിൽ വെച്ചിരുന്നപ്പോൾ ഷാജഹാനിൽനിന്ന് കഠിനമായ ഉപദ്രവം നേരിടേണ്ടിവന്നു. ഇയാളെ തനിക്ക് ഭയമാണെന്ന് 2019 ജനുവരി 23-ന് പെൺകുട്ടി കോടതിയിൽ ബോധിപ്പിച്ചിരുന്നു. നടന്‍ ജഗതി ശ്രീകുമാര്‍ ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് കേസ് സാമൂഹ്യ ശ്രദ്ധയാകര്‍ഷിച്ചത്.

കങ്കണയ്ക്കെതിരെ കച്ചമുറുക്കി മധ്യപ്രദേശിലെ കോൺഗ്രസും: സംരക്ഷണം ഒരുക്കി കേന്ദ്രം

ഒമ്പതു മാസം നീണ്ട ക്രൂരപീഡനം ആണ് പെണ്‍കുട്ടി നേരിട്ടത്. തടങ്കലിൽവെച്ച് നിരവധി പേർ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ താൻ എതിർത്തിരുന്നു. ആ സമയത്തൊക്കെ ഷാജഹാന്‍ തന്നെ മാരകമായി മർദിച്ചെന്നും പെൺകുട്ടി പരാതിപ്പെട്ടു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ഇരയെ എത്തിച്ച് പ്രതി ദുരുപയോഗം ചെയ്തിരുന്നെന്നും കണ്ടെത്തിയിരുന്നു.

ക്രൈബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. പലയിടത്തും പല പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഹൈദരാബാദിലെ ഇത്തരം കണ്ണികളെ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ചുള്ള വിവരം കിട്ടുന്നത്. ഒളിവിലായിരുന്ന പ്രതിയെ അങ്ങനെയാണ് ഹൈദരാബാദിൽവെച്ച് അറസ്റ്റ് ചെയ്യുന്നത്.

Tags: Vithura rape case
Share26TweetSendShare

Latest stories from this section

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

സുധാകരനെ ഞങ്ങൾ അങ്ങോട്ട് പോയി കണ്ടതാണ്; തൂഫാൻ വിജയിപ്പിക്കാൻ പൊലീസ് മാത്രം പോരാ; വിവാദ ഗുണ്ടാ യോഗത്തിൽ വിശദീകരണവുമായി സംഘാടകർ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

നാട്ടിൽ ലഹരി വിരുദ്ധ പോരാളി, മുറിയിൽ പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ എംഡിഎംഎ; ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  പിടിയിൽ

‘ഫിഷറീസ് മന്ത്രിക്ക് മറുപടി പറയാൻ കഴിവുകേടുണ്ടോ?’; നിയമസഭയിൽ പിണറായിയും വി.ഡി സതീശനും നേർക്കുനേർ

Discussion about this post

Latest News

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

ഇംഗ്ലണ്ടിനെതിരെ സഞ്ജുവിന് അഗ്നിപരീക്ഷ; കാത്തിരിക്കുന്നത് ട്വന്റി-20 കരിയറിലെ വമ്പൻ നാഴികക്കല്ല്; ചരിത്രനേട്ടത്തിലേക്ക് ഇനി 86 റൺസ് കൂടി

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

അർജുനൻ തപസ്സുചെയ്ത മണ്ണ്;നന്ദികേശന്റെ വദനത്തിലൂടെ മാത്രം ദർശിക്കാവുന്ന ശിവലിംഗം; അടൂർ മഹാലിംഗേശ്വര ക്ഷേത്രം

പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ

പൂട്ടുകളോ വാതിലുകളോ ഇല്ലാത്ത വിസ്മയ ഗ്രാമം; തുറന്ന ആകാശക്കീഴിൽ ശനിദേവൻ വാഴുന്ന ശിംഗണാപൂർ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

ടീമിൽ എനിക്ക് ഏറ്റവും പേടി അയാളെയാണ്; പക്ഷെ അദ്ദേഹം ഞങ്ങൾക്ക് അച്ഛനെപ്പോലെയാണ്; ആശിഷ് നെഹ്‌റയെക്കുറിച്ച് സായ് സുദർശൻ

രാത്രിയെ പകലാക്കുന്ന ദീപസ്തംഭങ്ങൾ:വിക്രമാദിത്യ മഹാരാജാവ് ഭജിച്ച ഹരസിദ്ധി അമ്മ

രാത്രിയെ പകലാക്കുന്ന ദീപസ്തംഭങ്ങൾ:വിക്രമാദിത്യ മഹാരാജാവ് ഭജിച്ച ഹരസിദ്ധി അമ്മ

വിഗ്രഹത്തിന്റെ അധരങ്ങളിൽ അപ്രത്യക്ഷമാകുന്ന മദ്യനിവേദ്യം; ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രം

വിഗ്രഹത്തിന്റെ അധരങ്ങളിൽ അപ്രത്യക്ഷമാകുന്ന മദ്യനിവേദ്യം; ഉജ്ജയിനിലെ കാലഭൈരവ ക്ഷേത്രം

ഹിമാലയൻ കുന്നുകളിൽ ഭക്തർക്ക് കാവലായി വാഴുന്ന ദേവി ധാരി

ഹിമാലയൻ കുന്നുകളിൽ ഭക്തർക്ക് കാവലായി വാഴുന്ന ദേവി ധാരി

മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം

മേൽക്കൂരയില്ലാത്ത ശ്രീകോവിൽ; കല്ലിൽ കൊത്തിയ പ്രപഞ്ചചക്രം; ചൗസത് യോഗിനി ക്ഷേത്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies