ബാലകൃഷ്ണപിള്ള അനധികൃത നിയമനത്തിന് ശ്രമിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്ബ്
കേരളാ കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയ്ക്കും പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദനുമെതിരെ വിമര്‍ശനവുമായി മന്ത്രി അനൂപ് ജേക്കബ്. ബാലകൃഷ്ണ പിള്ള ഉപഭോക്തൃ കോടതിയില്‍ അനധികൃത നിയമനം ആവശ്യപ്പെട്ടിരുന്നു. ...