കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം:മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് പരിശോധന
പത്തനംതിട്ട: കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായുള്ള ആരോപണത്തെത്തുടര്‍ന്ന് മുന്‍ മന്ത്രി ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സിന്റെ ദ്രുത പരിശോധന. കുറഞ്ഞ കാലയളവിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി, ബന്ധുക്കളുടെ ...