ആരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രിമാരെ മാറ്റാന്‍ ബിജെപി തയാറായില്ലെങ്കില്‍ പാര്‍ട്ടി പ്രതിഷേധം ശക്തമാക്കും; സോണിയ ഗാന്ധി
ഡല്‍ഹി : ആരോപണങ്ങളില്‍ കുടുങ്ങിയ മന്ത്രിമാരെ മാറ്റാന്‍ ബിജെപി തയാറായില്ലെങ്കില്‍ പാര്‍ട്ടി പ്രതിഷേധം ശക്തമാക്കുമെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മന്‍ കീ ബാത് പ്രധാനമന്ത്രി സഹപ്രവര്‍ത്തകര്‍ക്കെതിരെ ...