‘ചുവപ്പ് ഇടനാഴി ചരിത്രമാകുന്നു: ഒരു കോടി തലവിലയുള്ള മുൻനിര നേതാവ് പിടിയിൽ; ആക്രമണങ്ങൾ റെക്കോർഡ് കുറവിലേക്ക്!
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വൻ ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകര സ്വാധീനം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. സുരക്ഷാ സേനയുടെ ശക്തമായ നീക്കങ്ങൾക്കും സർക്കാരിന്റെ ...








