ഐഎസ് ഭീകരന്റെ ഭാരം 250 കിലോ; അമിതഭാരം കാരണം അറസ്റ്റ് ചെയ്ത് സൈന്യം കൊണ്ടു പോയത് ട്രക്കില്‍
മൊസൂള്‍: ഐഎസ് ഭീകരന്‍ മുഫ്‌തി അബു അബ്‌ദുല്‍ ബാരി ഇറാഖിലെ മൊസൂളില്‍ വച്ച് അറസ്റ്റിലായി. ഇറാഖിലെ അര്‍ധ സൈനിക വിഭാഗമായ സ്വാറ്റ് ആണ് മുഫ്‌തിയെ പിടികൂടിയത്. 'ജബ്ബ ...