മമതയ്ക്കായി പദവി മറന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ പണി : പോലിസുകാരുടെ മെഡലുകളും ബഹുമതികളും റദ്ദാക്കും
പശ്ചിമബംഗാളില്‍ മമത ബാനര്‍ജി നടത്തിയ ധര്‍ണ്ണയില്‍ പങ്കെടുത്ത പോലീസുദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് രാഷ്്ട്രീയ പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുത്ത പോലീസുദ്യോഗസ്ഥരുടെ മെഡലുകളും മറ്റ് ബഹുമതികളും കേന്ദ്രം ...