‘ഇനിയെങ്കിലും നന്നായിക്കൂടേ..’? വാട്‌സ് അപ്പില്‍ വ്യാജചിത്രം പ്രചരിപ്പിക്കുന്നവരോട് രചന നാരായണന്‍ കുട്ടിയുടെ രൂക്ഷമായ പ്രതികരണം
കൊച്ചി:തന്റേത് എന്ന പേരില്‍ വാട്‌സ് അപ്പില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവരോട് ശക്തമായി പ്രതികരിച്ച് നടി രചന നാരായണന്‍ കുട്ടി. ഫേസ് ബുക്കിലൂടെയാണ് രചനയുടെ പ്രതികരണം. രചനയുടെ ഫേസ് ...