അമ്മയുടെ മാലയിൽ പിടിച്ച് വലിച്ച് കുഞ്ഞ് ഉയിർ, ഉലഗ് എവിടെ എന്ന് ആരാധകർ; നയൻസിൻറെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ
ചെന്നൈ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി തെന്നിന്ത്യൻ താരറാണി നയൻതാരയുടെ ചിത്രങ്ങൾ. താരം തന്റെ ഇരട്ടക്കുട്ടികളിൽ ഒരാളായ ഉയിരിനെ താലോലിക്കുന്നതാണ് ചിത്രം. ഭർത്താവ് വിഘ്‌നേശ് ശിവനാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ...