ദേശീയ ഗാനമില്ലാതെ ‘ദംഗല്‍’ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ആമിര്‍ ഖാന്‍
ഡല്‍ഹി: ദേശീയ ഗാനമില്ലാതെ 'ദംഗല്‍' പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്ന് നടനും നിര്‍മാതാവുമായ ആമിര്‍ ഖാന്‍. ചിത്രത്തിലെ പ്രധാന രണ്ടു ഭാഗങ്ങള്‍ മുറിച്ചുമാറ്റാന്‍ പാക് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടതിനെ ...