‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു
പാകിസ്താനിൽ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി. രാജ്യത്തെ ഭരണസംവിധാനം പൂർണ്ണമായും തകർന്നുവെന്ന (System ...








