Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഭരണം തകർന്നു, പക്ഷേ ഷെഹ്ബാസ് അഞ്ചുകൊല്ലവും ഭരിക്കും!’: പാകിസ്താനിൽ തർക്കം മുറുകുന്നു

by Brave India Desk
Aug 6, 2026, 11:48 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിൽ സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികൾ രൂക്ഷമാകുന്നതിനിടെ ഷെഹ്ബാസ് ഷെരീഫ് സർക്കാർ അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി. രാജ്യത്തെ ഭരണസംവിധാനം പൂർണ്ണമായും തകർന്നുവെന്ന (System Collapse) സ്വന്തം പരാമർശം വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തിയതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണവുമായി നഖ്‌വി രംഗത്തെത്തിയത്. പാക് സൈനിക മേധാവി ജനറൽ ആസിം മുനീറുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മൊഹ്സിൻ നഖ്‌വി എന്നതും ശ്രദ്ധേയമാണ്.

Stories you may like

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

കഴിഞ്ഞ ആഴ്ച നടന്ന പാകിസ്ഥാൻ ഇക്കണോമിക് സമ്മിറ്റിലാണ് രാജ്യത്തെ തകർന്ന ഭരണസംവിധാനത്തെക്കുറിച്ച് മൊഹ്സിൻ നഖ്‌വി തുറന്നടിച്ചത്. ഇതോടെ ഷെഹ്ബാസ് സർക്കാരിന്റെ ഭാവിയെക്കുറിച്ചും സൈന്യം ഭരണം നേരിട്ട് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചും അഭ്യൂഹങ്ങൾ ശക്തമായി. തർക്കം രൂക്ഷമായതോടെ വ്യാഴാഴ്ച മാധ്യമങ്ങളെ കണ്ട നഖ്‌വി, “സർക്കാരിന്റെ ഭാവി വ്യക്തമാണ്. ഷെഹ്ബാസ് ഷെരീഫ് തന്നെ അടുത്ത അഞ്ച് വർഷം പ്രധാനമന്ത്രിയായി തുടരും, ഭരണകാലാവധി പൂർത്തിയാക്കും” എന്ന് വ്യക്തമാക്കിയതായി പ്രമുഖ പാക് മാധ്യമമായ ‘ദി ഡോൺ’ റിപ്പോർട്ട് ചെയ്തു.

എങ്കിലും ചരിത്രം പരിശോധിക്കുമ്പോൾ ഇത്തരം പ്രസ്താവനകളെ ഏറെ സംശയത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്. 1947-ൽ സ്വാതന്ത്ര്യം ലഭിച്ചത് മുതൽ ഇതുവരെ ഒരു പാകിസ്ഥാൻ പ്രധാനമന്ത്രി പോലും തങ്ങളുടെ അഞ്ചുവർഷത്തെ ഭരണം പൂർത്തിയാക്കിയിട്ടില്ല. സൈനിക അട്ടിമറികളും വധശ്രമങ്ങളും നിർബന്ധിത രാജി വയ്ക്കലുകളുമാണ് പാക് രാഷ്ട്രീയ ചരിത്രത്തെ എപ്പോഴും ഭരിച്ചിട്ടുള്ളത്. സൈന്യത്തിന്റെ പിന്തുണയോടെ അധികാരാരൂഢനായ ഷെഹ്ബാസ് ഷെരീഫിന് നിലവിലെ കടുത്ത ആഭ്യന്തര പ്രക്ഷോഭങ്ങൾക്കിടയിൽ കാലാവധി തികയ്ക്കാനാകുമോ എന്ന് കണ്ടുതന്നെ അറിയണം.

Tags: Will Pak PM complete term
Share
Tweet
Send
Share

Latest stories from this section

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം ; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

‘ഞങ്ങൾ പിരിഞ്ഞു’ ; ഇൻഡി സഖ്യവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു ; ഔദ്യോഗിക പ്രഖ്യാപനവുമായി ഡിഎംകെ; നാളത്തെ യോഗം ബഹിഷ്കരിക്കും

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

പാകിസ്ഥാൻ സൈന്യത്തെ നടുക്കി ബലൂച് വനിതാ പോരാളികൾ: ആക്രമണത്തിൽ ഒൻപത് സൈനികർ കൊല്ലപ്പെട്ടു

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

നടുങ്ങി കശ്മീർ; സിഐഎസ്എഫ് ക്യാമ്പിൽ വെടിവെപ്പ്: നാല് ജവാന്മാർ കൊല്ലപ്പെട്ടു, സഹപ്രവർത്തകൻ അറസ്റ്റിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

പെൺസുഹൃത്തിനെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി കനാലിൽ തള്ളി ; ഇറച്ചിവെട്ടുകാരൻ പിടിയിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണ്ണം: വനിതകളുടെ 4×400 റിലേയിൽ മിന്നുന്ന വിജയം

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

ആരാധകർക്ക് മസാല വേണം; രോ -കോ’യെക്കുറിച്ച് രോഹിത്തിന്റെ രസകരമായ വെളിപ്പെടുത്തൽ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

പാകിസ്ഥാനിൽ സുരക്ഷാ പ്രതിസന്ധി; പ്രധാന ദേശീയപാത മണിക്കൂറുകളോളം സ്തംഭിപ്പിച്ച് സായുധർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies