‘വിൻ’സിയെന്ന് വിളിച്ചത് മമ്മൂക്കയല്ല; പേരുമാറ്റത്തിലെ സത്യം വെളിപ്പെടുത്തി വിൻസി അലോഷ്യസ്
പേര് വിൻ സി എന്ന് ഔദ്യോഗികമായ മാറ്റിയതിനു പിന്നിൽ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്ന് നടി വിൻ സി അലോഷ്യസ്. മുൻപ് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ ...








