പ്രണയബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി; മുഖത്ത് തിളച്ച എണ്ണയൊഴിച്ച് യുവതി
ചെന്നൈ ; പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്തും ദേഹത്തും തിളച്ച എണ്ണയൊഴിച്ച് യുവതി. തമിഴ്‌നാട്ടിലെ ഈറോഡിലാണ് സംഭവം. വർണപുരം സ്വദേശിയായ കാർത്തി(27) ആണ് അക്രമത്തിന് ഇരയായത്. ...