അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്
ലക്നൗ: വീട്ടിൽ വൈകി വന്നത് ചോദ്യം ചെയ്ത ഭർത്താവിനെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ വഴിത്തിരിവ്. ഭാര്യ തന്നെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്നും മുഖത്ത് ചൂടുവെള്ളം വീണിട്ടാണ് ...