അനിസ്ലാമികം; ആണുങ്ങൾക്ക് അധികച്ചിലവ്, പ്രർത്ഥനകൾ അപൂർണമാക്കുന്നു; ബ്യൂട്ടി സലൂണുകൾക്ക് നിരോധനമേർപ്പെടുത്തിയതിൽ ന്യായീകരണവുമായി താലിബാൻ; വിഗ്ഗും പുരികം ഭംഗിയാക്കലും നല്ലതിനല്ലെന്ന് വിശദീകരണം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ബ്യൂട്ടി സലൂണുകൾക്ക് നിരോധനമേർപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി താലിബാൻ. സലൂണുകൾ ഇസ്ലാമിന് വിരുദ്ധമാണെന്നും പുരുഷന്മാർക്ക് അധിക ചിലവുണ്ടാക്കുന്നുവെന്നും താലിബാൻ പറയുന്നു. സ്ത്രീകൾ ബ്യൂട്ടി സലൂണുകളുടെ സേവനം ...