‘സ്വപ്‌നങ്ങൾ ചിറകു വിടർത്തി, ആകാശം കീഴടക്കി’ ; തീരദേശമേഖലയുടെ പെണ്മയ്ക്ക് പെരുമ നൽകി സ്വന്തം നാട്ടിൽ പറന്നിറങ്ങി ജെനി ജെറോം
തിരുവനന്തപുരം: തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം തിരുവനന്തപുരത്തേക്ക് പറന്നിറങ്ങി. ഇന്നലെ രാത്രി 10.25ന് ഷാർജയിൽ നിന്ന് തിരിച്ച എയർ അറേബ്യ വിമാനം തിരുവനന്തപുരത്ത് ...