ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദിനെ തിരികെ നല്‍കാനുള്ള പാക് തീരുമാനം: ലോക മാധ്യമങ്ങള്‍ വിഷയത്തെ കൈകാര്യം ചെയ്തതിങ്ങനെ
ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ തിരികെ നല്‍കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. സമാധാനത്തിന്റെ സന്ദേശമെന്ന രീതിയിലാണ് അഭിനന്ദനെ വിട്ടയയ്ക്കുന്നതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ ...