‘പതിനെട്ടാം വയസ്സിൽ പ്രൊഫസർ; തകർത്തത് 306 വർഷം പഴക്കമുള്ള ലോക റെക്കോർഡ്!’: അത്ഭുതപ്രതിഭയായി നാഥൻ തോമസ്
സാധാരണ കുട്ടികൾ ബിരുദ പഠനത്തിനായി കോളേജുകളുടെ പടി കയറുന്ന പതിനെട്ടാം വയസ്സിൽ, വിദ്യാർത്ഥികളെ എൻജിനീയറിങ് പഠിപ്പിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നാഥൻ തോമസ്. 18 വയസ്സും 346 ...








