11 കാരി യസീദി പെണ്‍കുട്ടിയെ ഐസിസ് വിറ്റത് ഹമാസിന്; ഒടുവില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ മോചനം
കുട്ടിക്കാലത്ത് ഐസിസ് തട്ടിക്കൊണ്ടുപോയ ഒരു യസീദി പെണ്‍കുട്ടി ഒരു പതിറ്റാണ്ടിന്റെ തടവിന് ശേഷം രക്ഷപ്പെട്ട് സ്വന്തം കുടുംബത്തോട് ചേര്‍ന്നിരിക്കുകയാണ് ഫലസ്തീനിയായ ഐസിസ് ഭീകരനെ വിവാഹം കഴിക്കാന്‍ ...








