ആപ്പില്‍ പ്രതിസന്ധി രൂക്ഷം: യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കത്ത്
ഡല്‍ഹി : ആംആദ്മി പാര്‍ട്ടിക്കുള്ളിലെ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി സ്ഥാപക നേതാക്കളായ യോഗേന്ദ്രയാവിനെയും , പ്രശാന്ത് ഭൂഷണെയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പാര്‍ട്ടിയില്‍ അച്ചടക്ക ...