ബിജെപി പ്രവർത്തകന്റെ കൊലപാതകം ; കർണാടകയിലെ കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിക്ക് ജീവപര്യന്തം ശിക്ഷ
കർണാടക രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച ബിജെപി പ്രവർത്തകൻ യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ വിധി പ്രസ്താവിച്ച് കോടതി. കേസിൽ മുൻ മന്ത്രിയും നിലവിൽ ധാർവാഡ് മണ്ഡലത്തിൽ നിന്നുള്ള ...








