അഹിംസ ഉത്മം, എന്നാൽ രാജ്യസുരക്ഷയ്ക്ക് ബലപ്രയോഗം അനിവാര്യം: യോഗി ആദിത്യനാഥ്
ലക്നൗവിൽ 'നൗസേന ശൗര്യ വാടിക്ക' ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ സുരക്ഷാ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തിന്റെ വികസനത്തിന് സുരക്ഷിതമായ അന്തരീക്ഷം അത്യന്താപേക്ഷിതമാണെന്നും, ദേശവിരുദ്ധ ശക്തികൾക്കെതിരെ ...








