റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി
നമീബിയക്കെതിരായ പോരാട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെയും മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറിലേക്ക് എത്താനാവാതെ സഞ്ജു സാംസൺ പുറത്ത്. 15 പന്തിൽ രണ്ട് തകർപ്പൻ സിക്സറുകളും ഒരു ഫോറുമടക്കം ...








