15 കാരി സൊമാറ്റോയ്ക്ക് കുറുമ്പി സ്വിഗിയുടെ പിറന്നാൾ സമ്മാനം; ഏറ്റെടുത്ത് ദക്ഷണപ്രേമികൾ
ഒരവസരം ലഭിച്ചാൽ വീട്ടിലെ ഭക്ഷണം ഒഴിവാക്കി, റെസ്റ്റോറൻ്റുകളുടെ രുചി തേടിപോകുന്നവരാണ് നമ്മളിൽ പലരും. ഹോട്ടലിൽ നേരിട്ടെത്തി, കഴിക്കുന്നതിനോടൊപ്പം തന്നെ ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നതും നമ്മുടെ ...







