Keralam

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

ഇസ്ലാമിക് സ്റ്റേറ്റ് ക്യാമ്പിൽ പരിശീലനം നേടിയ മലയാളി ഭീകരൻ ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയെന്ന് സൂചന; കാനഡയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഇയാൾ കൊല്ലപ്പെട്ടെന്നും അഭ്യൂഹം

ന്യൂഡൽഹി: സിമി നേതാവും 2003 ലെ മുളുന്ദ് ബോംബ് സ്‌ഫോടന കേസിലെ മുഖ്യ പ്രതിയുമായ കാം ബഷീർ എന്നറിയപ്പെടുന്ന ചേനപ്പറമ്പിൽ ബഷീറിനെ ഇന്ത്യക്ക് കൈമാറിയതായി സൂചന. കഴിഞ്ഞ...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ദുരൂഹ സാഹചര്യത്തിൽ ഹെലികോപ്റ്റർ പറന്ന സംഭവം; ആശങ്കയിൽ ഭക്തർ; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി കുമ്മനം രാജശേഖരൻ

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ദുരൂഹ സാഹചര്യത്തിൽ ഹെലികോപ്റ്റർ പറന്ന സംഭവം; ആശങ്കയിൽ ഭക്തർ; മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ പരാതി നൽകി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ്...

ആലുവയിലെ അഞ്ചു വയസുകാരിയുടെ  കൊലപാതകം : കുട്ടിയേയും കൊണ്ട് അസ്ഫാഖ് ആലം സഞ്ചരിക്കുന്നത് കണ്ട  സാക്ഷി ഉൾപ്പെടെ ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം : കുട്ടിയേയും കൊണ്ട് അസ്ഫാഖ് ആലം സഞ്ചരിക്കുന്നത് കണ്ട സാക്ഷി ഉൾപ്പെടെ ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും.

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  ആറു നിർണ്ണായക സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. കുട്ടിയേയും കൊണ്ട് പ്രതി അസ്ഫാഖ് ആലം...

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് അവരുടെ സംസ്‌കാരവും മനോനിലയും; വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സ്പീക്കർ ഖേദം പ്രകടിപ്പിക്കണം; ശിവഗിരി മഠം

ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്നത് അവരുടെ സംസ്‌കാരവും മനോനിലയും; വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സ്പീക്കർ ഖേദം പ്രകടിപ്പിക്കണം; ശിവഗിരി മഠം

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസങ്ങളെ തുടർച്ചയായി അവഹേളിക്കുന്നത് സിപിഎമ്മിന്റെ സംസ്‌കാരമാണെന്ന് ശിവഗിരി മഠം. ഹൈന്ദവ വിരുദ്ധ പരാമർശം വിശ്വാസികളെ മുറിവേൽപ്പിച്ചിട്ടുണ്ട് എങ്കിൽ സ്പീക്കർ എഎൻ ഷംസീർ ഖേദം പ്രകടിപ്പിക്കണം....

ഗണപതി ഭഗവാനെയും പാർവ്വതീ ദേവിയെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ പോലീസിൽ പരാതി

ഗണപതി ഭഗവാനെയും പാർവ്വതീ ദേവിയെയും അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സന്ദീപാനന്ദ ഗിരിയ്‌ക്കെതിരെ പോലീസിൽ പരാതി

പത്തനംതിട്ട: ഹിന്ദു ദൈവങ്ങളെ സമൂഹമാദ്ധ്യമങ്ങളിലൂടെ അപമാനിച്ച സംഭവത്തിൽ സന്ദീപാനാന്ദ ഗിരിയ്‌ക്കെതിരെ പോലീസിൽ പരാതി. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി മനോജ് ആണ് പരാതി നൽകിയത്. പോസ്റ്റ് ഹിന്ദു വിശ്വാസികളുടെ...

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

‘ഗണപതി മിത്താണെന്ന് ഞാനും ഷംസീറും പറഞ്ഞിട്ടേയില്ല‘: നിന്ന നിൽപ്പിൽ കരണം മറിഞ്ഞ് എം വി ഗോവിന്ദൻ

തിരുവനന്തപുരം: ഗണപതി ഭഗവാനെ അധിക്ഷേപിച്ച സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനും ഷംസീറും പറഞ്ഞിട്ടേയില്ലെന്ന് ഗോവിന്ദൻ...

മലപ്പുറത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മദ്ധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; മദ്ധ്യപ്രദേശ് സ്വദേശിയുടെ അറസ്റ്റ് രേഖപ്പെടുത്തി

മലപ്പുറം: ചേളാരിയിൽ നാല് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. മദ്ധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുശ്വ (30) ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്ക്ക് ശേഷം...

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

നാമജപയാത്രയ്‌ക്കെതിരെ കേസ്; ഹൈക്കോടതിയെ സമീപിക്കാൻ എൻഎസ്എസ്; സ്പീക്കർക്കെതിരെ നിയമ നടപടിയ്ക്കും ആലോചന

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്തതിൽ പോലീസിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്. കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ...

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്; വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ദിലീപ്; ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

എറണാകുളം/ ന്യൂഡൽഹി: അപകീർത്തിപ്പെടുത്താനായി നടിയെ ആക്രമിച്ച കേസിൽ ദിലീപ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നൽകി ഹർജിയാണ് ഇന്ന്...

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; അസ്ഫാഖ് റിമാൻഡിൽ; ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ പോലീസ് ബിഹാറിലേക്ക് തിരിക്കും

ആലുവയിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അസ്ഫാഖ് അലമിന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസ്; പഴുതടച്ച കുറ്റപത്രം തയ്യാറാക്കും

എറണാകുളം: ആലുവയിൽ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാഖ് അലത്തിന് പരമാവധി ശിക്ഷ വാങ്ങി നൽകാൻ പോലീസ്. ഇതിനായി പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ്...

കേരളത്തിൽ വീണ്ടും അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; ഇത്തവണ അറസ്റ്റിലായത് കുട്ടിയുടെ ബന്ധു തന്നെ

മലപ്പുറത്ത് വിവിധ ഭാഷ തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതി കസ്റ്റഡിയിൽ

തിരൂരങ്ങാടി : മലപ്പുറം തിരൂരങ്ങാടിയിൽ വിവിധ ഭാഷ തൊഴിലാളിയുടെ 4 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശികളായ തൊഴിലാളികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതിയെ പോലീസ്...

ചുംബന സമരത്തിന് ആരെങ്കിലും സ്വന്തം ഭാര്യയെ അയക്കുമോയെന്ന് സ്പീക്കർ; ചുംബനം പ്രതിഷേധത്തിന്റെ മാർഗ്ഗമല്ല; സാംസ്‌കാരിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം നാം ജീവിക്കാനെന്നും ഷംസീർ

എത്ര ആക്രമിക്കാൻ ശ്രമിച്ചാലും കീഴടങ്ങില്ല: വിശ്വാസം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ കിടന്ന് അടിയേറ്റവരാണ് കമ്യൂണിസ്റ്റുകാർ : എഎൻ ഷംസീർ

കണ്ണൂർ : വിശ്വാസം സംരക്ഷിക്കാൻ വേണ്ടി തെരുവിൽ കിടന്ന് അടിയേറ്റവരാണ് കമ്യൂണിസ്റ്റുകാർ എന്ന് സ്പീക്കർ എഎൻ ഷംസീർ. വിശ്വാസികൾക്ക് എതിരാണു സിപിഎമ്മുകാരെന്ന് ആർക്കെങ്കിലും മുഖത്ത് നോക്കി പറയാൻ...

നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധം; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി ബിജെപി

നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധം; സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി ബിജെപി

തിരുവനന്തപുരം : എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്ക് എതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ബിജെപി. സെക്രട്ടേറിയേറ്റിലേയ്ക്ക് മാർച്ച് നടത്തി. അഡ്വ. ആർ.എസ് രാജീവ് അദ്ധ്യക്ഷത വഹിച്ച മാർച്ച് സംസ്ഥാന ജനറൽ...

താടി ചതിച്ചതാണ് സാറേ : കാർ ഉടമയ്ക്ക് എട്ടിന്റെ പണികൊടുത്ത് എഐ ക്യാമറ

328 സർക്കാർ വാഹനങ്ങൾക്ക് പിഴ ചുമത്തി എഐ ക്യാമറ; എംപിമാരും എംഎൽഎമാരും ക്യാമറയിൽ കുടുങ്ങി; പിഴ ഈടാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് വിഐപി വാഹനങ്ങളും എഐ ക്യാമറയിൽ കുടുങ്ങിയെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. റോഡ് നിയമലംഘനങ്ങളിൽ നിന്ന് വിഐപികളെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. എംപിമാരുടെയും...

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റുകളിലും ജയിക്കുമെന്ന് കെ സി വേണുഗോപാൽ ; നിലവിലെ കേരളത്തിലെ സാഹചര്യം കോൺഗ്രസിന് വൻവിജയം നേടാൻ കഴിയുന്നതെന്നും വേണുഗോപാൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റുകളിലും ജയിക്കുമെന്ന് കെ സി വേണുഗോപാൽ ; നിലവിലെ കേരളത്തിലെ സാഹചര്യം കോൺഗ്രസിന് വൻവിജയം നേടാൻ കഴിയുന്നതെന്നും വേണുഗോപാൽ

ന്യൂഡൽഹി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റുകളിലും ജയിക്കുമെന്ന് കേരളാ നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതായി എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാൽ. ഡൽഹിയിൽ...

അസ്ഫാഖ് ആലം സഹകരിക്കുന്നില്ല; 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ആലുവ കൊലപാതകം; പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയുടെ ചെരുപ്പും കൊലപാതകം നടത്താന്‍ ഉപയോഗിച്ച തുണിയും കണ്ടെത്തി.

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍  പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കുട്ടിയുടെ മൃതശരീരം ലഭിച്ച ആലുവ മാര്‍ക്കറ്റിലാണ് ഇന്ന് തെളിവെടുപ്പ് നടത്തിയത്....

സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനാണ് ഷംസീർ : മുസ്ലീം പള്ളിയുടെ മുന്നിൽ നിന്ന് അവരുടെ മതത്തെ ശാസ്ത്രീയവത്കരിക്കണം എന്ന് പറയാൻ സ്പീക്കർക്ക് ധൈര്യമുണ്ടോ? ശോഭാ സുരേന്ദ്രൻ

സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരനാണ് ഷംസീർ : മുസ്ലീം പള്ളിയുടെ മുന്നിൽ നിന്ന് അവരുടെ മതത്തെ ശാസ്ത്രീയവത്കരിക്കണം എന്ന് പറയാൻ സ്പീക്കർക്ക് ധൈര്യമുണ്ടോ? ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. മുസ്ലീം പള്ളിയുടെ മുന്നിൽ നിന്നുകൊണ്ട് ഷംസീറിന് അവരുടെ മതത്തെ...

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

എൻഎസ്എസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; നാമജപ യാത്രയ്ക്കെതിരെ കേസെടുത്തത് മതമൗലികവാദികളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാൻ: കെ. സുരേന്ദ്രൻ

കോഴിക്കോട്: മതമൗലികവാദികളുടെ ഗുഡ്സർട്ടിഫിക്കറ്റ് വാങ്ങാനാണ് നാമജപയാത്രയ്ക്കെതിരെ സർക്കാർ കേസെടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. തന്റെ മതത്തെ പുകഴ്ത്തുകയും ഹിന്ദുമതത്തെ നിന്ദിക്കുകയും ചെയ്ത സ്പീക്കർ എഎൻ...

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്നും പണം വാങ്ങി രക്ഷിക്കാൻ ശ്രമം ; കേരള പോലീസിന്റെ വലയിൽ കുടുങ്ങി കർണാടക പോലീസ് സംഘം

ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്നും പണം വാങ്ങി രക്ഷിക്കാൻ ശ്രമം ; കേരള പോലീസിന്റെ വലയിൽ കുടുങ്ങി കർണാടക പോലീസ് സംഘം

എറണാകുളം : ഓൺലൈൻ തട്ടിപ്പ് കേസിലെ പ്രതികളിൽ നിന്നും പണം വാങ്ങി രക്ഷപ്പെടുത്താൻ ശ്രമിച്ച കർണാടക പോലീസ് സംഘത്തെ പിടികൂടി കേരള പോലീസ്. എറണാകുളം കളമശ്ശേരിയിൽ നിന്നും...

ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന് പറയുന്നത് അജ്ഞതകൊണ്ട്; പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണം; എഎൻ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഗണപതി മിത്താണെന്ന വിവാദ പരാമർശം; എഎൻ ഷംസീറിനെതിരെ രാഷ്ട്രപതിയ്ക്ക് പരാതി

ന്യൂഡൽഹി: ഗണപതിയും ഹൈന്ദവ വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ്   പരാതി നൽകിയിരിക്കുന്നത്. പരാമർശത്തിൽ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധം...

Latest News