Keralam

തരംകിട്ടുമ്പോൾ വടക്കോട്ട് നോക്കി കുരയ്ക്കുന്ന സാംസ്‌കാരിക നായകർ എവിടെ?; അപമാനഭാരം കൊണ്ട് തല കുനിഞ്ഞുപോയ നടനെയും കാണുന്നില്ല; ആലുവയിലെ പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

തരംകിട്ടുമ്പോൾ വടക്കോട്ട് നോക്കി കുരയ്ക്കുന്ന സാംസ്‌കാരിക നായകർ എവിടെ?; അപമാനഭാരം കൊണ്ട് തല കുനിഞ്ഞുപോയ നടനെയും കാണുന്നില്ല; ആലുവയിലെ പെൺകുട്ടിയുടെ മരണത്തിൽ പ്രതികരണവുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: ആലുവയിൽ അഞ്ച് വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത സാംസ്‌കാരിക നായകരെയും സിനിമാ താരങ്ങളെയും രൂക്ഷമായി വിമർശിച്ച് നടനും ബിജെപി നേതാവുമായ...

ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അഞ്ച് അന്തേവാസികൾ; മൂവാറ്റുപുഴയിലെ വൃദ്ധസദനം അടച്ച് പൂട്ടി

ദുരൂഹ സാഹചര്യത്തിൽ മരിച്ചത് അഞ്ച് അന്തേവാസികൾ; മൂവാറ്റുപുഴയിലെ വൃദ്ധസദനം അടച്ച് പൂട്ടി

എറണാകുളം: ദുരൂഹ സാഹചര്യത്തിൽ അന്തേവാസികൾ മരിച്ചതിന് പിന്നാലെ മൂവാറ്റുപുഴയിലെ വൃദ്ധസദനം അടച്ച് പൂട്ടി. സ്‌നേഹ വീട് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വൃദ്ധസദനമാണ് മൂവാറ്റുപുഴ നഗരസഭാ അധികൃതർ അടച്ച്...

മാപ്പ്…വായിൽ നിന്ന് വീണ് പോയ തെറ്റാണത്; പൂജാരി സമുദായത്തോട് ക്ഷമ ചോദിക്കുന്നു; ആലുവയിൽ സ്വമേധയാ കർമിയായ രേവത് പ്രതികരണവുമായി രംഗത്ത്( വീഡിയോ)

മാപ്പ്…വായിൽ നിന്ന് വീണ് പോയ തെറ്റാണത്; പൂജാരി സമുദായത്തോട് ക്ഷമ ചോദിക്കുന്നു; ആലുവയിൽ സ്വമേധയാ കർമിയായ രേവത് പ്രതികരണവുമായി രംഗത്ത്( വീഡിയോ)

കൊച്ചി: ആലുവയിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ തയ്യാറായില്ലെന്ന വാദത്തിൽ മാപ്പപേക്ഷയുമായി രേവത് ബാബു. തെറ്റ് പറ്റിയെന്നും വായിൽ നിന്ന് അറിയാതെ വന്ന്...

അസ്ഫാഖ് ലൈംഗിക വൈകൃത വീഡിയോകൾക്ക് അടിമ; രണ്ട് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തു

മദ്യലഹരിയിൽ ആയിരുന്നില്ല അവന്റെ ക്രൂരത; അസ്ഫാഖിന് ആലുവ ബിഹാർ പോലെ പരിചിതം; കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് പുഴയോരത്ത് തള്ളിയ കേസിൽ പ്രതി അസ്ഫാഖ് ആലത്തിന് സഹായികൾ ആരും ഇല്ലെന്ന അനുമാനത്തിൽ പോലീസ്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു...

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

അനധികൃത ഭൂമി കേസ്; പിവി അൻവർ എംഎൽഎയ്‌ക്കെതിരായ കേസ് താമരശേരി ലാൻഡ് ബോർഡ് ഇന്ന് പരിഗണിക്കും

കോഴിക്കോട്; പിവി അൻവർ എംഎൽഎയ്‌ക്കെതിരായ മിച്ചഭൂമി കേസ് താമരശേരി ലാൻഡ് ബോർഡ് ഇന്ന് വീണ്ടും പരിഗണിക്കും.ലാൻഡ് ബോർഡ് തയ്യാറാക്കിയ കരട് പട്ടികയിലുൾപ്പെട്ട ഭൂമി അന്വേഷണ ഘട്ടത്തിൽ അൻവർ...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

അശ്ലീല ഗാനങ്ങളും ഡാൻസും വേണ്ട; ക്ഷേത്രോത്സവങ്ങളുടെ പരിധി ലംഘിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ക്ഷേത്രോത്സവങ്ങൾക്കിടയിൽ അശ്ലീല ഗാനങ്ങൾ പാടാനും ഡാൻസ് കളിക്കാനും അനുവദിക്കരുതെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിർദേശം.ആലപ്പുഴ ചേർത്തല കാർത്യായനി ദേവീ ക്ഷേത്രത്തിലെ പൂരം വേല തുള്ളൽ, ആയില്യം, മകം...

സിപിഎമ്മിന്റെ വകുപ്പുകൾക്ക് മാത്രം പണത്തിന് പഞ്ഞമില്ല; ധനകുപ്പിനോട് ഇടഞ്ഞ് ഭക്ഷ്യവകുപ്പ്; പരാതിപ്പെട്ട് ഭക്ഷ്യമന്ത്രി

സിപിഎമ്മിന്റെ വകുപ്പുകൾക്ക് മാത്രം പണത്തിന് പഞ്ഞമില്ല; ധനകുപ്പിനോട് ഇടഞ്ഞ് ഭക്ഷ്യവകുപ്പ്; പരാതിപ്പെട്ട് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ സപ്ലൈകോയുടെ കുടിശ്ശിക തീർക്കാൻ പണം അനുവദിക്കാതെ ധനവകുപ്പ്. ഈ രീതിയിലാണ് കാര്യങ്ങളുടെ പോക്കെങ്കിൽ ഓണക്കാലത്ത് പിടിച്ചുനിൽക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഭക്ഷ്യമന്ത്രി ജി...

”നുണ പറയുമെന്ന് കരുതിയില്ല; പൂജ അറിയാമെന്ന് പറഞ്ഞാണ് അയാൾ വന്നത് , അറിയില്ലെങ്കിൽ ഗുരുതരമായ തെറ്റാണത്; പ്രതികരണവുമായി അൻവർ സാദത്ത് എം.എൽ.എ

”നുണ പറയുമെന്ന് കരുതിയില്ല; പൂജ അറിയാമെന്ന് പറഞ്ഞാണ് അയാൾ വന്നത് , അറിയില്ലെങ്കിൽ ഗുരുതരമായ തെറ്റാണത്; പ്രതികരണവുമായി അൻവർ സാദത്ത് എം.എൽ.എ

ആലുവ : ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാര കർമ്മങ്ങൾ നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ആലുവ എംഎൽഎ അൻവർ സാദത്ത്. സംസ്‌കാര കർമ്മങ്ങൾ ചെയ്യാമെന്ന് പറഞ്ഞ് രേവത്...

സർക്കാർ പ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ല: വിമർശനം ശക്തമായതോടെ മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച് മന്ത്രിയും കളക്ടറും

സർക്കാർ പ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ല: വിമർശനം ശക്തമായതോടെ മരിച്ച പെൺകുട്ടിയുടെ വീട് സന്ദർശിച്ച് മന്ത്രിയും കളക്ടറും

ആലുവ : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സംസ്‌കാര കർമ്മങ്ങളിൽ പോലും സർക്കാർ പ്രതിനിധികൾ പങ്കെടുക്കാത്തത് വിവാദമായതോടെ പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ആരോഗ്യമന്ത്രി വീണ...

പൂജാരിമാർ ആരും അങ്ങനെ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് രേവത് ബാബു; ശബ്ദ സന്ദേശം പുറത്ത്

പൂജാരിമാർ ആരും അങ്ങനെ പറഞ്ഞിട്ടില്ല; മലക്കം മറിഞ്ഞ് രേവത് ബാബു; ശബ്ദ സന്ദേശം പുറത്ത്

ആലുവയിൽ കൊല ചെയ്യപ്പെട്ട പിഞ്ചു കുട്ടി ഹിന്ദിക്കാരിയായത് കൊണ്ട് പൂജാരിമാർ അന്ത്യകർമ്മം ചെയ്യാൻ തയ്യാറായില്ല എന്ന വാദം പിൻവലിച്ച് കർമ്മം ചെയ്ത രേവത് ബാബു. താൻ അങ്ങനെ...

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ് ;  കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം

നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്ത് പോലീസ് ; കാറുമായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം

കൊച്ചി: ശനിയാഴ്ച കൊച്ചി പാലാരിവട്ടത്ത് നടന്ന വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനും വാഹനമിടിച്ച് പരിക്കേൽപ്പിച്ചതിനും ആണ് സുരാജിനെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസ്...

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

വിദ്യാഭ്യാസ വായ്പ നിഷേധിച്ചു; മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി

പത്തനംതിട്ട: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിൽ മനംനൊന്ത് നഴ്‌സിങ് വിദ്യാർത്ഥിനി ജീവനൊടുക്കി. കോന്നി എലിയറയ്ക്കൽ അനന്തു ഭവനിൽ ഹരിയുടേയും രാജലക്ഷ്മിയുടെയും മകൾ അതുല്യ (20) ആണ് മരിച്ചത്. തുടർപഠനത്തിനുള്ള...

”സമയം കിട്ടിയില്ല,” എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നില്ലല്ലോ: സംസ്‌കാര ചടങ്ങുകൾക്ക് ജനപ്രതിനിധി എത്താത്തതിൽ പ്രതികരിച്ച് ആർ ബിന്ദു

”സമയം കിട്ടിയില്ല,” എല്ലാ സ്ഥലത്തും മന്ത്രിമാർ എത്തണം എന്നില്ലല്ലോ: സംസ്‌കാര ചടങ്ങുകൾക്ക് ജനപ്രതിനിധി എത്താത്തതിൽ പ്രതികരിച്ച് ആർ ബിന്ദു

കൊച്ചി : ആലുവയിൽ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയായ പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകളിൽ ജനപ്രതിനിധി പങ്കെടുക്കാത്തതിൽ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു....

അഞ്ച് വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാർ ആരുമില്ല; ഒന്നുമറിയില്ല, അന്വേഷിച്ചിട്ട് പറയാമെന്ന് റിയാസ്

അഞ്ച് വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിൽ മന്ത്രിമാർ ആരുമില്ല; ഒന്നുമറിയില്ല, അന്വേഷിച്ചിട്ട് പറയാമെന്ന് റിയാസ്

കൊച്ചി : ആലുവയിൽ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ സംസ്‌കാര ചടങ്ങിന് മന്ത്രിമാർ ആരും എത്താതിരുന്നതിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിമാരുടെ അസാന്നിദ്ധ്യത്തെക്കുറിച്ച്...

കെഎസ്ആർടിസിയിൽ ആണും പെണ്ണും ഒന്നിച്ചിരിക്കുന്നോ ? കണ്ടക്ടറുടെ സദാചാര ആക്രമണം; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

കെഎസ്ആർടിസിയിൽ ആണും പെണ്ണും ഒന്നിച്ചിരിക്കുന്നോ ? കണ്ടക്ടറുടെ സദാചാര ആക്രമണം; വീഡിയോ പ്രചരിച്ചതോടെ അറസ്റ്റ്

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ യുവാവും യുവതിയും ഒന്നിച്ചിരുന്ന് യാത്ര ചെയ്തതിന് കണ്ടക്ടറുടെ സദാചാര ആക്രമണം. കാട്ടാക്കടയിലാണ് സംഭവം. ഒരേ സീറ്റിലിരുന്ന് യാത്ര ചെയ്തതിന് പരസ്യമായ അധിക്ഷേപിച്ചതിന്...

പ്ലസ് വൺ: മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച്; മന്ത്രി വി ശിവൻകുട്ടി

”ആർക്ക് വേണമെങ്കിലും ഇവിടെ വരാം, താമസിക്കാം, ജോലി ചെയ്യാം, എന്ത് തോന്ന്യാസവും കാണിക്കാം, എന്നിട്ട് പോകാം; എന്താണ് ഇവിടെ നടക്കുന്നത് ‘: വി ശിവൻകുട്ടി

തിരുവനന്തപുരം : കേരളത്തിൽ അതിഥി തൊഴിലാളികൾക്ക് മികച്ച പരിഗണനയാണ് ലഭിക്കുന്നത് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അത് കേരളത്തിന്റെ സംസ്‌കാരമാണ്. സംസ്ഥാനത്ത് എത്തുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന...

പോലീസിന്റെ വയർലെസ് ചോർത്തിയെന്ന് അൻവറിന്റെ പരാതി; ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ്

പോലീസിന്റെ വയർലെസ് ചോർത്തിയെന്ന് അൻവറിന്റെ പരാതി; ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ സാജൻ സ്‌കറിയയ്‌ക്കെതിരെ വീണ്ടും കേസ്. പോലീസിന്റെ വയർലെസ് ചോർത്തിയെന്ന പരാതിയിലാണ് വീണ്ടും കേസ് എടുത്തത്. പി.വി അൻവർ എംഎൽഎയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി...

അന്ന് ഭാര്യയും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; പിന്നീട് സംഭവിച്ചത്

ഭർത്താവിനെ കൊന്നുവെന്ന് പോലീസ് പറയിപ്പിച്ചതാണ്; ക്രൂരമായി മർദ്ദിച്ചു, പെപ്പർ സ്പ്രേ അടിച്ചു: പോലീസിനെതിരെ അഫ്‌സാന

പത്തനംതിട്ട : ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് വ്യാജ മൊഴി നൽകിയ അഫ്‌സാന ജയിൽ മോചിതയായതിന് പിന്നാലെ പോലീസിനെതിരെ നിർണായക വെളിപ്പെടുത്തലുമായി രംഗത്ത്. ഭർത്താവ് നൗഷാദിനെ കൊന്നുവെന്ന് പോലീസ് മർദ്ദിച്ച്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 66 കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 66 കാരൻ അറസ്റ്റിൽ

കൊല്ലം: കിളിക്കൊല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66കാരൻ അറസ്റ്റിൽ. കിളികൊല്ലൂർ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമത്തിന് ഇരയായതിന്...

2047 നിർണായകം ; പ്രധാനമന്ത്രിയുടെ സ്വപ്‌നങ്ങൾക്കായി പ്രവർത്തിക്കും; അനിൽ ആന്റണി

2047 നിർണായകം ; പ്രധാനമന്ത്രിയുടെ സ്വപ്‌നങ്ങൾക്കായി പ്രവർത്തിക്കും; അനിൽ ആന്റണി

ന്യൂഡൽഹി : സ്വാതന്ത്യത്തിന്റെ നൂറാം വാർഷികമായ 2047 ൽ ഇന്ത്യയെ വികസിത രാജ്യമാക്കുന്ന എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിന് വേണ്ടി പരിശ്രമിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്...

Latest News