കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികനിൽ നിന്നായി സ്വർണം പിടികൂടി. കാസർകോട് ബന്ദടുക്ക സ്വദേശി അഹമ്മദ് കബീറിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്....
ഇടുക്കി: ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തേക്കർ പുത്തൻവീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. സംഭവത്തിൽ ഉപ്പുതറ പോലീസ് കേസെടുത്തു. കഴിഞ്ഞ...
കണ്ണൂർ: കൊട്ടിയൂരിൽ അങ്കണവാടിയിൽ നിന്നും രാജവെമ്പാലയെ കണ്ടെത്തി. ഒറ്റപ്ലാവ് ഈസ്റ്റിലെ അങ്കണവാടിയിൽ ആയിരുന്നു പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം....
കൊല്ലം: മാമ്മൂട് ഹോട്ടലിൽ കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞ് പോയതിന്റെ പേരിൽ സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിൽ ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: സർക്കാർ ആർട്സ് ആൻറ് സയൻസ് കോളേജിലെ പ്രിൻസിപ്പാൾ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇടപെടൽ. അയോഗ്യരായവരെ പ്രിൻസിപ്പാൾ നിയമന പട്ടികയിൽ തിരികി കയറ്റാൻ...
കൊച്ചി: നിയമസഭാ സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദ പരാമർശത്തിനെതിരെ മള്ളിയൂർ അധ്യാത്മിക പീഠം ആചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി. ദേവീദേവന്മാരെയും പുരാണകഥകളെയും വിമർശിച്ചും അവഹേളിച്ചും പരിഹസിച്ചും വിവാദ...
കാസർകോട്; കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. നൗഷാദ് പി. എം, സായസമീർ, ആവി സ്വദേശിയായ 17കാരൻ...
മുംബൈ: നക്ഷത്ര ചിഹ്നമുള്ള (*) കറൻസി നോട്ടുകളെ ചുറ്റിപ്പറ്റിയുള്ള പ്രചരണങ്ങളിൽ വിശദീകരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തരം കറൻസി നോട്ടുകൾ സാധുവല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ആർബിഐ...
പാലക്കാട്: യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം നേതാവ് പി. ജയരാജനെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ യുവമോർച്ച മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ നടന്നു....
കൊച്ചി: കെപിസിസി ഉമ്മൻചാണ്ടി അനുസ്മരണത്തിലെ മൈക്ക് തകരാറിലായതിൽ കേസെടുത്ത സംഭവത്തിൽ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിൽ കുക്കർ ഒരു വിസിൽ അധികം മുഴക്കിയാൽ കുക്കറിനെ...
ഇംഫാൽ: മണിപ്പൂരിൽ നടക്കുന്നത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷമാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള പോരല്ലെന്നും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്. സംഘർഷത്തിന് മതപരമായ മുഖം നൽകരുതെന്നും മലയാളി സമൂഹം...
ഇടുക്കി : കുട്ടിക്കാനം മുറിഞ്ഞപുഴയിൽ പിക്കപ്പ് വാൻ ആയിരം അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കോട്ടയം പള്ളം സ്വദേശി ജോമോൻ ആണ് മരണപ്പെട്ടത്. വൈകിട്ട് 3:00...
തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പാരലൽ കോളേജ് അദ്ധ്യാപകൻ അറസ്റ്റ് ചെയ്തു. വർക്കല ഇടവയിലാണ് സംഭവം. ഇടവ കാപ്പിൽ സ്വദേശി ഷെഫി ഹുസീനെ അയിരൂർ...
പത്തനംതിട്ട : ഒന്നരവർഷം മുമ്പ് പത്തനംതിട്ടയിലെ കലഞ്ഞൂരിൽ യുവാവിനെ കാണാതായ സംഭവത്തിൽ പുതിയ വഴിത്തിരിവ്. യുവാവിനെ താൻ കൊലപ്പെടുത്തിയതാണെന്ന് ഭാര്യയുടെ കുറ്റസമ്മതം. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി നൗഷാദിനെയാണ്...
കൊച്ചി: കഴിഞ്ഞ ദിവസം യൂത്ത് മുസ്ലീം ലീഗ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച റാലിയിൽ ചില പ്രവർത്തകർ ഹിന്ദുക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചതിൽ ''നിർവ്യാജംഖേദം'' പ്രകടിപ്പിച്ച മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻറ്...
കണ്ണൂർ: കൊലവിളി പരാമർശത്തിൽ സിപിഎം നേതാവ് പി ജയരാജനെതിരെ പോലീസിൽ പരാതി നൽകി യുവമോർച്ച. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് യുവമോർച്ച പരാതി നൽകിയത്. ജയരാജനെതിരെ കർശന...
തിരുവനന്തപുരം: മോർച്ചറി യുവമോർച്ചക്കാർക്ക് മാത്രമുള്ളതല്ലെന്ന് ജയരാജൻ ഓർക്കുന്നത് നല്ലതാണ് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽകൃഷ്ണൻ. യുവമോർച്ചയ്ക്കെതിരെ പി.ജയരാജൻ കൊലവിളി മുഴക്കിയ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പി.ജയരാജന്റെ ഭീഷണി...
മലപ്പുറം : കേരള സർക്കാരിന്റെ മൺസൂൺ ബംബർ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം ബുധനാഴ്ച ആയിരുന്നു നടന്നത് . മൺസൂൺ ബംബർ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് മലപ്പുറം...
തൃശൂർ: ആശുപത്രി ഉടമ മർദ്ദിച്ചുവെന്ന പരാതിയുമായി നഴ്സുമാർ. തൃശൂർ നൈൽ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി ഉയർന്നിരിക്കുന്നത്. മർദ്ദനമേറ്റ നാല് നഴ്സുമർ ആശുപത്രിയിൽ ചികിത്സ തേടി. തൃശൂരിൽ...
തിരുവനന്തപുരം: യുവമോർച്ച പ്രവർത്തകരെ മോർച്ചറിയാലാക്കുമെന്ന് വധഭീഷണി മുഴക്കിയ പി.ജയരാജനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പരസ്യമായി കൊലവിളി മുഴക്കുന്ന ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies