മലപ്പുറം: എടവണ്ണ ബസ് സ്റ്റാൻഡിലെ സദാചാര വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. സി.പി.എം. എടവണ്ണ ലോക്കൽ...
കണ്ണൂർ: തളിപ്പറമ്പിൽ പനിബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. കുണ്ടാംകുഴി സ്വദേശികളായ സിറാജ്-ഫാത്തിമത്ത് ഷിദ ദമ്പതികളുടെ ഇളയ മകൾ ഹയ മെഹ് വിഷ് ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു...
വയനാട്: ബസ് സ്റ്റാൻഡിൽ തമ്മിലടിച്ച് കെഎസ്ആർടിസി- സ്വകാര്യ ബസ് ജീവനക്കാർ. കെഎസ്ആർടിസി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരും മാനന്തവാടിയിലെ സ്വകാര്യ ബസ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സ്റ്റാൻഡിലെ...
മലപ്പുറം: മങ്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി. സംഭവത്തിൽ സഹോദരനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 14 കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. നിലവിൽ അഞ്ച് മാസം...
കൊല്ലം: ചിതറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരനായ ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദർശിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ...
ന്യൂഡൽഹി: തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ഒരു ഹർജി പരിഗണിച്ചാൽ തുടർച്ചയായി ഹർജികൾ ലഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി...
ബംഗലൂരു; ബംഗലൂരു സ്ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനിക്ക് വീണ്ടും കേരളത്തിലെത്താൻ അനുമതി. സുപ്രീംകോടതിയാണ് മഅദനിയുടെ ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് നൽകിയത്. കൊല്ലത്തെ...
തിരുവനന്തപുരം: പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ വാവിനോട് അനുബന്ധിച്ചുളള ബലിതർപ്പണ ചടങ്ങുകൾ പുരോഗമിക്കുകയാണ്. ആലുവ മണപ്പുറം ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇന്നലെ രാത്രി മുതൽ തന്നെ...
എറണാകുളം: നെടുമ്പാശ്ശേരിയിൽ സിനിമാ സംഘത്തിന് നേരെ ആക്രമണം. വാഹനവുമായി ഒരു സംഘം കടന്ന് കളഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഫിൽമാറ്റിക്ക എന്ന സിനിമാ യുണിറ്റിന്റെ വാൻ ആണ്...
രാപകൽ ഭേദമില്ലാതെ മഴ തിമിർത്തു പെയ്യുന്ന കർക്കിടകത്തിന്റെ വറുതി നാളുകളിൽ, അകത്തളങ്ങളിലെ ഇരുട്ട് പ്രകൃതിയിലേക്കും പരക്കുന്ന, ആകാശത്തിന്റെ ശ്യാമവർണ്ണം കണ്ണിലേക്കും പടരുന്ന അനിശ്ചിതത്വത്തിന്റെ കാലങ്ങളിൽ, അകക്കണ്ണിൽ എരിയുന്ന...
തിരുവനന്തപുരം: ഞാണ്ടൂർകോണത്ത് സംഘർഷം. അംബേദ്കർ നഗർ കോളനിയിലാണ് സംഭവം. സംഘർഷത്തിൽ അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്ക് വെട്ടേറ്റു. കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ...
രാമായണത്തിന്റെ ശീലുകളിലൂടെ പരമാത്മരഹസ്യം മുഴങ്ങിക്കേൾക്കുന്ന പുണ്യമാസമാണ് കർക്കിടകം. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ ബ്രഹ്മജ്ഞാനമുറപ്പുവന്ന ഒരു മഹായോഗിയായിരുന്നു. ആ തിരുമൊഴികൾ രാമാമൃതമായി ഓരോ മലയാള മനസ്സിലും സരയുവിന്റെ വിശുദ്ധിയോടെ ഒഴുകിപ്പരക്കുന്ന...
തിരുവനന്തപുരം : എൽഡിഎഫും കോൺഗ്രസും ചേർന്ന് ന്യൂനപക്ഷ സമുദായങ്ങളിൽ ഭീതി വളർത്തുകയാണെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഏകീകൃത സിവിൽ കോഡ് നിയമങ്ങൾ മത സമുദായങ്ങൾക്കിടയിൽ ഭിന്നത...
കൊച്ചി : സ്വർണ്ണക്കടത്ത് സംഘങ്ങൾ ഇപ്പോൾ ഗൾഫ് രാജ്യങ്ങളെക്കാൾ കൂടുതൽ ആശ്രയിക്കുന്നത് മറ്റൊരു മുസ്ലിം രാജ്യത്തെയാണ്. മലേഷ്യയാണ് സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പുതിയ പ്രിയപ്പെട്ട താവളം. സ്ത്രീകളെ ഉപയോഗിച്ച്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതു ഭരണ വകുപ്പിൽ മ്യൂസിക് സിസ്റ്റം വാങ്ങാൻ അനുമതി. പൊതു ഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗമാണ് അനുമതി നൽകിയത്....
കോഴിക്കോട്; നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പോക്സോ...
കർക്കിട വാവുബലിയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. ക്ഷേത്ര സന്നിധികളിലും സമുദ്ര-നദീ തീരത്തോ പോയി ബലിയിടാനുള്ള സാഹചര്യമില്ലെന്ന വിഷമത്തിലാണ് പലരും. എന്നാൽ മനസ് വെച്ചാൽ പിതൃക്കൾക്കായി വീട്ടിൽ ബലിതർപ്പണം...
എറണാകുളം: സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ഇഷ്ടതാരമാണ് അമൃത സുരേഷ്. അതുകൊണ്ട് തന്നെ ഗായികയുടെ വിശേഷങ്ങൾ എല്ലാം തന്നെ വലിയ ആഘോഷമാകാറുണ്ട്. ആരാധകർക്കായി തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിലും അമൃത...
തിരുവനന്തപുരം: മുസ്ലീം വോട്ടുകൾക്ക് വേണ്ടി സിപിഎം ആർത്തിപിടിച്ച് നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. എന്നാൽ സിപിഎമ്മിന് മുസ്ലീം വോട്ടുകൾ ലഭിക്കുകയില്ലെന്ന് മാത്രമല്ല ഹിന്ദു വോട്ടുകൾ...
തിരുവനന്തപുരം: ബാലരാമപുരത്ത് കുട്ടിയുൾപ്പെടെയുള്ളവരെ ആക്രമിച്ച തെരുവ് നായ ചത്തു. ഉച്ചയോടെയായിരുന്നു നായയെ ചത്തനിലയിൽ കണ്ടത്. ഇതോടെ വലിയ പരിഭ്രാന്തിയിലാണ് ജനങ്ങൾ. രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്കാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies