ബത്തേരി: അഞ്ചു വയസുള്ള മകളുമായി പുഴയിൽ ചാടിയ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ൻ സ്ട്രീറ്റ് അനന്തഗിരിയിൽ ഓംപ്രകാശിന്റെ ഭാര്യ ദർശന(32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ്...
കണ്ണൂർ; മണൽ മാഫിയയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ച് പോലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കിയ, നാല് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. രണ്ട് ഗ്രേഡ് എ എസ് ഐ മാരെയും അഞ്ചു സിവിൽ...
ആലപ്പുഴ : വായ്പ തിരിച്ചടച്ച് 10 വർഷം കഴിഞ്ഞിട്ടും എസ് ബി ഐ ബാങ്ക് തിരികെ നൽകാത്ത ആധാരങ്ങൾ മൂലം വർഷങ്ങൾ നീണ്ട ദുരിതം അനുഭവിക്കുന്നവർ ആയിരുന്നു...
തിരുവനന്തപുരം: നിരാലംബർക്ക് തലചായ്ക്കാൻ വീടൊരുക്കി സേവാഭാരതി. പ്രളയം തകർത്തെറിഞ്ഞ കൂട്ടിക്കൽ കൊക്കയാർ മുണ്ടക്കയം പ്രദേശത്ത് ഇന്ന് നാലാമത്തെ വീടിന്റെ പാലുകാച്ചൽ നടന്നു. സിബി മോഹനൻ, സരോജിനി ടീച്ചർ...
തൃശൂർ: തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. 20 കാരനായ ഇതരസംസ്ഥാനക്കാരനാണ് 16 കാരിയെ കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കൗൺസിലിങ്ങിനെത്തിച്ച ചൈൽഡ് ലൈൻ ജീവനക്കാരെ ആക്രമിച്ചാണ്...
തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ച ഐ.എസ്.ആർ.ഒ.യെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനകരമായ ഈ നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുകയാണെന്ന് മുഖ്യമന്ത്രി...
കൊച്ചി: കേരളത്തിന് അതിവേഗ റെയിൽ വേണമെന്ന് തന്നോട് ആവശ്യപ്പെട്ടത് ഉമ്മൻചാണ്ടി സർക്കാരാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. കെ റെയിലിന് പകരമുളള അതിവേഗ റെയിൽപാതയ്ക്കായി പിണറായി സർക്കാർ സമീപിച്ചതിനെക്കുറിച്ച്...
കൊച്ചി: പിണറായി സർക്കാർ ആവിഷ്കരിച്ച കെ റെയിൽ പദ്ധതി അപ്രായോഗികമാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. സംസ്ഥാനത്തിനായി സെമി സ്പീഡ് റെയിൽവേ ലൈൻ നിർമിക്കാൻ ഒരുക്കമാണെന്ന ഇ ശ്രീധരന്റെ...
തൃശ്ശൂർ: ചേലക്കരയിൽ റബ്ബർ തോട്ടത്തിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നു ജഡം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി മദ്ധ്യനിര താരം സഹൽ അബ്ദുൾ സമദ് ടീം വിട്ടു. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് ആണ് റെക്കോർഡ് തുകയ്ക്ക് സഹലിനെ സ്വന്തമാക്കിയിരിക്കുന്നത്....
ആലപ്പുഴ:കഞ്ഞിക്കുഴിയിൽ മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. നമ്പുകണ്ടത്തിൽ സുരേന്ദ്രൻ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. കുടുംബവുമായി ഏറെ നാളായി അകന്ന്...
തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹം പോലെ വിനുവിന്റെ കൈപിടിച്ച് ശ്രീലക്ഷ്മി. ഇന്ന് രാവിലെ ശിവഗിരിയിൽ ആയിരുന്നു വിനുവിന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹം നടന്നത്. വിവാഹ തലേന്ന് അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്ന്...
പത്തനംതിട്ട: കോന്നിയിൽ പുലിയുടെ ആക്രമണം. വരിക്കാഞ്ഞേലിൽ ആടിനെ കടിച്ചുകൊന്നു. കിടങ്ങിൽ വീട്ടിൽ അനിലിന്റെ ആടിനെയായിരുന്നു പുലി കൊന്നത്. ജനവാസ മേഖലയിൽ പുലി ഇറങ്ങിയതോടെ നാട്ടുകാർ വലിയ ഭീതിയിലാണ്....
തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ചു. അച്ഛനും മകളും മരിച്ചു. പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56),മകൾ അഭിരാമി എന്നിവരാണ് മരിച്ചത്. ശിവരാജന്റെ ഭാര്യയും...
പാലക്കാട്: ധോണിയിൽ നിന്നും മയക്കുവെടിവച്ച് പിടികൂടിയ കാട്ടാന പി.ടി സെവന്റെ കണ്ണിന് കാഴ്ച ശക്തിയില്ല. ഹൈക്കോടതി നിയോഗിച്ച പ്രത്യേക സമിതിയാണ് ആനയക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ ദിവസം. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരുമെന്നും കാലാവസ്ഥാ...
തിരുവനന്തപുരം: ഏക സിവിൽകോഡിനെതിരെ കേരളത്തിൽ നിന്നുളള എംപിമാർ പാർലമെന്റിൽ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
ബാലുശ്ശേരി: യുവാക്കളെയും സ്കൂൾ വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചുകൊണ്ട് മൂന്നുവർഷമായി മാരക മയക്കുമരുന്നായ MDMA വിതരണം നടത്തിയിരുന്ന പൂനൂർ ചോയിമഠം കത്തറമ്മൽ റോഡിലുള്ള കരിങ്കുറ്റിയിൽ അബ്ദുൽ അസീസിന്റെ മകൻ മിജാസ്...
കണ്ണൂർ: ജിമ്മെന്നത് ആണുങ്ങളുടെ മാത്രം കുത്തകയാണെന്ന പഴയ കാഴ്ചപ്പാടിനെ മാറ്റിക്കുറിച്ച് കണ്ണൂരിലെ ചെങ്ങളായി ഗ്രാമപഞ്ചായത്ത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ഉന്നമനത്തിനുള്ള പദ്ധതിയാണ് ചെങ്ങളായി പഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. സ്ത്രീകളുടെയും...
കോഴിക്കോട് : ആശുപത്രിയിലെ ഡോക്ടർമാരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം താലൂക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies