തിരുവനന്തപുരം : ഭർത്താവിനെ ഒഴിവാക്കാൻ വേണ്ടി മൂന്ന് വയസുകാരിയായ മകളെ പീഡിപ്പിച്ചുവെന്ന് പോക്സോ കേസ് നൽകിയ സംഭവത്തിൽ യുവാവ് കുറ്റവിമുക്തൻ. കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ...
നെയ്യാറ്റിൻകര : തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഭാര്യമാതാവിനെ മരുമകൻ തലക്കടിച്ചു കൊന്നു. നെയ്യാറ്റിൻകര കുളത്തൂർ കടകുളത്ത് തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മകളെ മർദ്ദിക്കുന്നത് തടയുന്നതിനിടയിലായിരുന്നു മരുമകന്റെ അടിയേറ്റ്...
തിരുവനന്തപുരം : കൈതോലപ്പായയിൽ പണം കടത്തിയെന്ന ആരോപണത്തിൽ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ മൊഴിയെടുക്കനൊരുങ്ങി പോലീസ്. ഇതിനായി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം...
തിരുവനന്തപുരം : രാജ്യത്തെ കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കുള്ള പൊതുപ്രവർത്തന രീതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാരിന്റെ ബൈലോ സംസ്ഥാനം അംഗീകരിക്കാത്തത് കള്ളപ്പണ ഇടപാടിന് വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ...
കാസർകോട് ; കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. പുത്തിഗെയിൽ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അംഗഡിമൊഗർ ജിഎച്ച്എസ്എസ് സ്കൂളിലെ ആറാം...
കൊച്ചി: കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച 30 പുസ്തകങ്ങളിൽ പിണറായി സർക്കാരിന്റെ രണ്ടാം വാർഷിക പരസ്യം പതിച്ചതിനെതിരെ എഴുത്തുകാരി എസ് ശാരദക്കുട്ടിയും രംഗത്ത്. സമൂഹമാദ്ധ്യമങ്ങളിൽ കൂടിയാണ് ശാരദക്കുട്ടി...
ആലപ്പുഴ : ചമ്പക്കുളം വളളംകളിക്കിടെ വള്ളം മുങ്ങി അപകടം. വനിതകൾ തുഴഞ്ഞ വള്ളമാണ് മുങ്ങിയത്. ആലപ്പുഴയിലെ ചമ്പക്കുളം പമ്പയാറ്റിലാണ് സംഭവം. നെടുമുടി, കമ്പക്കുളം ഗ്രാമ പഞ്ചായത്തുകളിലെ കുടുംബശ്രീ...
ഇടുക്കി : പെൺസുഹൃത്തിനെ കുടുക്കാൻ ഹാന്റ് ബാഗിൽ ലഹരി ഒളിപ്പിച്ച ശേഷം എക്സൈസിൽ വിളിച്ച് അറിയിച്ച് യുവാവ്. ഇടുക്കി കട്ടപ്പനയിലാണ് സംഭവം. പോലീസ് നടത്തിയ പരിശോധനയിൽ മേരികുളം...
നെടുങ്കണ്ടം : 9 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി. നെടുങ്കണ്ടം വടക്കേപ്പറമ്പില് മാത്തുക്കുട്ടി (56) ആണ് നീണ്ട ഒൻപത് വർഷത്തെ...
കൊച്ചി : ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഖത്തർ എയർവേസിന് കൊച്ചി ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ്...
ഒറ്റപ്പാലം: പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് ബിജെപി നഗരസഭാ കൗൺസിലർ അന്തരിച്ചു. അഡ്വ. കെ കൃഷ്ണകുമാർ ആണ് അന്തരിച്ചത്. ഒറ്റപ്പാലം നഗരസഭ ഏഴാം വാർഡ് (പാലാട്ട് റോഡ് വാർഡ്)കൗൺസിലർ ആയിരുന്നു....
തിരുവനന്തപുരം: കാട്ടാക്കടയിൽ ഭർതൃവീട്ടിൽ നവവധു തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. മകളെ അപായപ്പെടുത്തിയതാണെന്ന് മരിച്ച സോനയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബം...
കാസർകോട് : സംസ്ഥാനത്ത് കെഎസ്ഇബി എംവിഡി പോര് രൂക്ഷമാകുന്നു. എംവിഡി ഓഫീസുകളിലെ ഫ്യൂസ് ഊരിയതിന് പിന്നാലെ വീണ്ടും പകരം വീട്ടി മോട്ടോർ വാഹന വകുപ്പ്. കെഎസ്ഇബി പ്രൊജക്ട്...
തൃശ്ശൂർ: പനിബാധിച്ച് ഇലത്താള കലാകാരൻ മരിച്ചു. ചെറുശ്ശേരി ശ്രീകുമാർ (41) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പനിയെ തുടർന്ന് അദ്ദേഹം...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ കനക്കുമെന്ന് അറിയിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റെഡ് അലർട്ടുൾപ്പെടെ ഇന്ന്...
തിരുവനന്തപുരം: കൈതോലപ്പായയിൽ രണ്ട് കോടി മുപ്പത്തി അയ്യായിരം രൂപ പാർട്ടി നേതാവ് പൊതിഞ്ഞുകടത്തിയെന്ന ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി ശക്തിധരന്റെ അടുത്ത...
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെയിന്റടിക്കുന്നത് പോലും ഭരണനേട്ടമായി ചിത്രീകരിക്കുന്ന പിണറായി സർക്കാർ സാഹിത്യ അക്കാദമിയുടെ പുസ്തകങ്ങളെയും വെറുതെ വിടുന്നില്ല. കേരള സാഹിത്യ അക്കാദമി സ്വന്തം നിലയിൽ പുറത്തിറക്കിയ 30...
എറണാകുളം: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ ഷോർട്ട് ഫിലിം സംവിധായകൻ അറസ്റ്റിൽ. തിരുവനന്തപുരം പാറവിള സ്വദേശി പ്രശാന്ത് ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പോലീസ് നടപടി. സംവിധായകനായ...
തിരുവനന്തപുരം; സീരിയൽ സംവിധായകൻ സുജിത് സുന്ദർ ബി.ജെ.പിയിലേക്ക്. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു സുജിത്ത്. സിപിഎമ്മിന്റെ സഖ്യകക്ഷിയായ ജനതാദളിൽ (എസ്) നിന്നുള്ള ഒരു കൂട്ടം നേതാക്കൾ ബിജെപിയിലേക്ക്...
കണ്ണൂർ : ചികിത്സയ്ക്കിടെ വെറ്റിനറി ഡോക്ടറെ നായകടിച്ചു. കണ്ണൂർ ജില്ലാ മൃഗാസ്പത്രിയിലെ ഡോ. ഷെറിൻ ബി സാരംഗിനാണ് വളർത്തുനായയുടെ കടിയേറ്റത്. ചികിത്സക്കായി എത്തിച്ച വളർത്തു നായയാണ് ഡോക്ടറെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies