പാലക്കാട് : റിസോർട്ടിലെ പാർട്ടിയിലേക്കായി ലഹരി മരുന്ന് കടത്തുന്നതിനിടയിൽ മോഡലും ഇൻസ്റ്റാഗ്രാം താരവുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രിയിലാണ് വാഹന പരിശോധനയ്ക്കിടെ പോലീസ് സൗത്ത്...
കൊച്ചി: ഓൺലൈൻ മാദ്ധ്യമസ്ഥാപനമായ മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. പിവി ശ്രീനിജൻ നൽകിയ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതോടെ ഒളിവിൽ കഴിയുന്ന...
കണ്ണൂർ : ഏകീകൃത സിവിൽ കോഡ് പട്ടിക ജാതി / പട്ടിക വർഗ്ഗ വിഭാഗത്തിന്റെ സംവരണം ഇല്ലാതാക്കുമെന്ന മണ്ടൻ വാദവുമായി സിപിഎം നേതാവ് ഇ.പി ജയരാജൻ. യുസിസി...
തൃശൂർ : തൃശ്ശൂർ കല്ലൂരിൽ ഉറങ്ങിക്കിടന്ന ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ ഈ ദാരുണ സംഭവം...
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ പരിഹാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്കുട്ടി. വി.മുരളീധരന് ചിലപ്പൻകിളിയേപ്പോലെ ആണെന്നാണ് ശിവൻകുട്ടിയുടെ പരാമർശം. വി. മുരളീധരൻ കേരളത്തിൽ വരുന്നതുതന്നെ പ്രസ്താവന ഇറക്കാനാണെന്നും മുരളീധരൻ...
തിരുവനന്തപുരം: പന്നിയോട് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ. പ്രഭാകരൻ- ഷൈലജ ദമ്പതികളുടെ മകൾ സോനയാണ് (22) മരിച്ചത്. സംഭവത്തിൽ പോലീസ്...
കൊല്ലം: കടയ്ക്കലിൽ നീറ്റ് പരീക്ഷയിൽ കൃത്രിമം കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകൻ പിടിയിൽ. മടത്തറ സ്വദേശി സെമിഖാനാണ് പിടിയിലായത്. ഡിവൈഎഫ്ഐ മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കൽ...
പത്തനംതിട്ട: ജില്ലയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു. പാറക്കോട് സ്വദേശി നിർമ്മൽ ജനാർദനനാണ് പോലീസിനെ കബളിപ്പിച്ച് നാട് വിട്ടത്. സംഭവം പോലീസിന് വലിയ...
കണ്ണൂർ: ജില്ലയിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. പന്ന്യന്നൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴ ലഭിക്കും. ഈ സാഹചര്യത്തിൽ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന മൂന്ന് ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ്...
തിരുവനന്തപുരം; സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ അഭിപ്രായത്തെ ട്രോളി കേരള പോലീസും. ഹെൽമറ്റ് ബോധവൽക്കരണ സന്ദേശത്തിനായിട്ടാണ് ഹൈബിയുടെ നിർദ്ദേശം പോലീസ് കടംകൊണ്ട്...
കോട്ടയം: നടുറോഡിൽ നഗ്നത പ്രദർശനം നടത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കോട്ടയം ചിങ്ങവനത്തിനടുത്ത് പരുത്തുംപാറയിലാണ് സംഭവം. യുവതിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്. വൈകീട്ട് മൂന്ന് മണിയോടെയാണ്...
തൃശൂർ; പുലികളിക്ക് മാത്രമല്ല തൃശൂരിലെ പെണ്ണുങ്ങൾ പുലികളാകുന്നത്. കൂട്ടത്തിലൊരാളെ ഒറ്റപ്പെടുത്തി വേട്ടയാടിയപ്പോൾ പുലിമടയിൽ നിന്ന് അവർ കൂട്ടത്തോടെ ഇറങ്ങി. അങ്ങനെ തൃശൂർ ഗിരിജ തിയറ്റർ വീണ്ടും ഹൗസ്...
തിരുവനന്തപുരം : ഏക സിവിൽ കോഡിനെതിരായ പ്രതിഷേധത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ തയ്യാറാണെന്ന് മുസ്ലീം ലീഗ്. സിവിൽ കോഡിനെ എതിർക്കുന്ന എല്ലാവരുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന...
ബിഗ് ബോസ് മലയാളം സീസൺ 5 ൽ ഒന്നാം സ്ഥാനത്തെത്തി അഖിൽ മാരാർ. അവസാന നിമിഷ ട്വിസ്റ്റികളൊന്നും തന്നെ ഇല്ലാതെയാണ് അഖിർ മാരാർ ബിഗ് ബോസിൽ കപ്പുയർത്തിയത്....
തൃശൂർ; പ്രമുഖ വ്യവസായി ഗോപു നന്തിലത്തിന്റെ അക്കൗണ്ടിൽ നിന്നും 58 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പരാതിയെ തുടർന്ന് എച്ച്ആർ മാനേജർ അറസ്റ്റിൽ. തൃശൂർ ഈസ്റ്റ് പോലീസാണ്...
തൃശൂർ : ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്റ് ചെയ്തു. ഇരിങ്ങാലക്കുടിയിലെ മുൻ എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന...
കോഴിക്കോട് : കുറുക്കനെ പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കൂടത്തായിയിലാണ് സംഭവം. പുറായിൽ ചാക്കിക്കാവ് റോഡിൽ അങ്കണവാടിക്ക് അടുത്താണ് കുറുക്കനെ വിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഇതിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന് സ്വബോധമുളളവർ പറയില്ലെന്ന് മുൻമന്ത്രിയും സിപിഎം നേതാവുമായ എംഎം മണി. സംസ്ഥാനത്തിന്റെ സെക്രട്ടറിയേറ്റ് ഉൾപ്പെടെ തിരുവനന്തപുരത്താണെന്നും എംഎം മണി...
തിരുവനന്തപുരം : തന്നെ മതം മാറ്റാൻ ശ്രമം നടന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി തിരുവിതാംകൂർ രാജകുടുംബാംഗവും എഴുത്തുകാരിയുമായ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായി. തിരുവിതാംകൂർ രാജകുടുംബത്തെ കൂട്ടത്തോടെ മതംമാറ്റാൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies