തിരുവനന്തപുരം: ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ആരോപണം ഉയർന്നതിന് പിന്നാലെ സിനിമാ സെറ്റിൽ പരിശോധന നടത്താനുളള പോലീസിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. സിനിമാ സെറ്റുകളിലെ പരിശോധന...
തിരുവനന്തപുരം: കേരളത്തിലെ ക്ഷീര കർഷകർ നഷ്ടം അനുഭവിക്കുമ്പോൾ പശുക്കളെ കൊണ്ട് പണം വാരി ഗുജറാത്തിലെ കർഷകർ. കിസാൻ മോർച്ച ദേശീയ ഉപാദ്ധ്യക്ഷനും കിസാൻ മോർച്ച കേരളയുടെ സംസ്ഥാന...
കോഴിക്കോട്: മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ കേന്ദ്രസർക്കാരിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലോകം എന്തെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് വിദേശയാത്രകൾ. പ്രധാനമന്ത്രി ധാരാളം വിദേശ...
കോഴിക്കോട്: മൂന്ന് കുട്ടികളെ കാറിന്റെ സൺറൂഫിലിരുത്തി വാഹനം ഓടിച്ച സംഭവത്തിൽ ഉടമയുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് കുന്നമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു...
കൊച്ചി: ദ കേരള സ്റ്റോറി സിനിമയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ട്രാവൽ ഇൻഫ്ളുവൻസർ സജിത സാവരിയയ്ക്കെതിരെ അൺഫോളോ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. സിനിമ കണ്ടതിന് ശേഷം എല്ലാ പെൺകുട്ടികളും...
തിരുവനന്തപുരം: അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള കേരള സർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ...
മലപ്പുറം: കക്കാട്ട് നഗരമദ്ധ്യത്തിൽ വൻ തീപിടിത്തം. വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ 5.45 ഓടെയായിരുന്നു സംഭവം. അഗ്നിശമന സേനയെത്തി കെട്ടിടത്തിലെ തീ...
കൊച്ചി: മലയാള സിനിമാ രംഗത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. മലയാള...
തിരുവനന്തപുരം; ആഭ്യന്തരസംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും മലയാളികൾ ഉൾപ്പെടെയുളളവരെ സുരക്ഷിതമായി ഒഴിപ്പിച്ച് നാട്ടിലെത്തിച്ച ഓപ്പറേഷൻ കാവേരി രക്ഷാദൗത്യത്തിന് ചുക്കാൻ പിടിച്ച കേന്ദ്രമന്ത്രി വി. മുരളീധരന് തിരുവനന്തപുരത്ത് ഉജ്ജ്വല...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ അഡ്വ. വി.ജി ഗിരികുമാറിന് ജാമ്യം....
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസും കോൺഫറൻസ് ഹാളും കോടികൾ മുടക്കി നവീകരിക്കാനൊരുങ്ങി സർക്കാർ. 2.11 കോടി രൂപ ചെലവഴിച്ചാണ് നവീകരണം. ഇത് സംബന്ധിച്ച് പൊതുഭരണ...
കുമളി: അരിക്കൊമ്പന്റെ നീക്കം സംബന്ധിച്ച് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ വിവരങ്ങൾ കേരളം കൈമാറുന്നില്ലെന്ന പരാതിയുമായി തമിഴ്നാട് വനപാലകർ. സിഗ്നലുകൾ ലഭിക്കാത്തത് കാരണം ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ...
കൊച്ചി: സംസ്ഥാനത്ത് മഴ ശക്തിപ്പെട്ടേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...
കൊല്ലം: ദ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിൽ നിന്ന് കേരളത്തിൽ ചില തിയറ്ററുകൾ പിന്മാറുന്നത് ദൗർഭാഗ്യകരമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. തിയറ്ററുകളുടെ പിൻമാറ്റം ആരെയെങ്കിലും...
തൃശൂർ : ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ക്ഷേത്തിലെത്തി തുലാഭാരം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈകുന്നേരം നാലരയോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ഷേത്രത്തിലെത്തിയത്. തുടർന്ന്...
പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമൊടുവിൽ ദ കേരള സ്റ്റോറി എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യ ദിനം കേരളത്തിലുടനീളം പോലീസ് പ്രൊട്ടക്ഷനോടെയാണ് സിനിമാ പ്രദർശിപ്പിച്ചത്. അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്...
കോഴിക്കോട് : വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയ യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. ബാലുശേരി എകരൂല് അങ്ങാടിക്ക് സമീപം മെയിന് റോഡിലാണ് സംഭവം...
തിരുവനന്തപുരം : മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെസിബിസി. കഴിഞ്ഞ കുറെ ദിവസങ്ങളായി മണിപ്പൂരിൽ നടക്കുന്ന കലാപം വളരെയേറെ ആശങ്ക...
എറണാകുളം: സുദീപ്തോ സെൻ സംവിധാനം ചെയ്ത ചിത്രം ദി കേരള സ്റ്റോറി കണ്ടതിന് പിന്നാലെ പ്രതികരണവുമായി നടി മേനക. നമുക്ക് ചുറ്റും നടക്കുന്ന സംഭവങ്ങൾ തന്നെയാണല്ലോ സിനിമയിലും...
മണിപ്പൂരിൽ സംഭവിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി മണിപ്പൂരിൽ താമസിക്കുന്ന ബിജോയ് മുതുകാട്ടിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മണിപ്പൂരിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചത്. നേരിട്ടനുഭവിക്കുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളാണ് വിവരിക്കുന്നതെന്ന് അദ്ദേഹം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies