പാലക്കാട്: മലമ്പുഴയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മത്സ്യത്തൊഴിലാളിയ്ക്ക് വീണ് പരിക്കേറ്റു. കരടിയോട് സ്വദേശി ചന്ദ്രന് ആണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ചന്ദ്രൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ...
എറണാകുളം: അന്ന ബെന്നും അർജുൻ അശോകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'ത്രിശങ്കു'വിന്റെ ഓഡിയോ ലോഞ്ച് നടന്നു. കൊച്ചിയിൽവച്ചായിരുന്നു ഓഡിയോ ലോഞ്ച് നടന്നത്. ഗാനങ്ങൾ തിങ്ക് മ്യൂസിക്കിൽ ലഭ്യമാണ്....
പാലക്കാട്: കുട്ടിയുൾപ്പെടെ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ എലത്തൂർ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സൈഫിയുമായി തെളിവെടുപ്പ് നടത്തി എൻഐഎ. ഷൊർണൂരിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടത്താൻ...
കോഴിക്കോട് : പൊതുചടങ്ങുകളിൽ ഈശ്വര പ്രാർത്ഥന ഒഴിവാക്കണമെന്ന് പിവി അൻവർ എംഎൽ. ഇക്കാര്യത്തിൽ സർക്കാർ നയപരമായി തീരുമാനമെടുക്കണമെന്ന് എംഎൽഎ പറഞ്ഞു. മഞ്ചേരി പട്ടയമേളയിലാണ് അൻവർ ഇക്കാര്യം പറഞ്ഞത്....
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്....
തിരുവനന്തപുരം: വെള്ളറടയിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം. പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കാരക്കോണം മുര്യതോട്ടം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു മോഷണ ശ്രമം ഉണ്ടായത്. ഇന്ന് പുലർച്ചെയോടെയായിരുന്നു...
കൊച്ചി: എ.ഐ ക്യാമറയുടെ മറവിൽ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവാദങ്ങൾക്കിടെ ഇക്കാര്യം തുറന്ന് സമ്മതിച്ച് നടൻ ടിനി ടോം. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് മികച്ച അവസരം ലഭിച്ചിട്ടും...
'ദി കേരള സ്റ്റോറിക്ക്' നികുതിയിളവ് പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തീവ്രവാദത്തെ കുറിച്ചുള്ള ഭീകരസത്യം തുറന്ന് കാട്ടിയ ചിത്രമാണ്...
ആലപ്പുഴ: കായംകുളം നഗ്നദൃശ്യ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്നദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗം ബിനു ജി ധരനെ പാർട്ടിയിൽ...
കൊച്ചി: മണിപ്പൂരിൽ നടക്കുന്നത് ഗോത്രകലാപമാണെന്നും കേരളത്തിൽ മതത്തിന്റെ പേരിൽ അതിനെ മാർക്കറ്റ് ചെയ്യുന്നവരുടെ ഉദ്ദേശം വേറെയാണെന്നും ജസ്റ്റിൻ ജോർജ്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം....
കൊച്ചി: വേറിട്ട അഭിനയരീതികൊണ്ട് പ്രേക്ഷകപ്രീതി നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. സിനിമാ പ്രമോഷൻ ചടങ്ങുകളിലും അഭിമുഖങ്ങളിലും താരം പെരുമാറുന്ന രീതിയും പരാമർശങ്ങളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ഷൈനിന്...
കുമളി: ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങി ശല്ല്യമുണ്ടാക്കിയതിന് പിന്നാലെ മേഘമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രദേശത്തേക്ക് വിനോദസഞ്ചാരികൾ എത്തുന്നതിന് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ എട്ട് മണി മുതലാണ്...
നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ തന്റെ വാസസ്ഥലത്തു നിന്നും മാറ്റിപാർപ്പിക്കേണ്ടി വന്ന അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രം സംവിധാനം...
മകന്റെ സ്കൂട്ടർ കത്തിക്കാൻ ക്വട്ടേഷൻ കൊടുത്ത അമ്മയും സഹായികളും അറസ്റ്റിൽ. പട്ടിക്കാട് മുള്ള്യാകുർശിയിലെ തച്ചാംകുന്നൻ നഫീസ (48), അയൽവാസി കീഴുവീട്ടിൽ മെഹബൂബ് (58), ക്വട്ടേഷൻ സംഘാംഗങ്ങളായ തമിഴ്നാട്...
എറണാകുളം: സർവ്വകാല റെക്കോർഡിൽ എത്തിയതിന് പിന്നാലെ തിരിച്ചിറങ്ങി സംസ്ഥാനത്തെ സ്വർണ വില. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില വീണ്ടും 45,000 ത്തിലേക്ക് താഴ്ന്നു....
തിരുവനന്തപുരം: കഴക്കൂട്ടത്തെ മുൻ എംഎൽഎ നബീസ ഉമ്മാൾ(92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം. മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീം പെൺകുട്ടിയായിരുന്നു. കേരളത്തിലെ നിരവധി...
തിരുവനന്തപുരം: ശമ്പളം മുഴുവനായും വിതരണം ചെയ്യുമെന്നുള്ള പ്രഖ്യാപനം പാലിക്കപ്പെടാതെ വന്നതോടെ ഇന്ന് മുതൽ സംയുക്ത സമരം ആരംഭിച്ച് കെഎസ്ആർടിസി ജീവനക്കാർ. ഈ മാസം അഞ്ചിനകം ഏപ്രിൽ മാസത്തെ...
തിരുവനന്തപുരം: മദ്യപിക്കാത്ത യുവാവിനെ കൊണ്ട് ബ്രീത്ത് അനലൈസറിൽ ഊതിച്ചപ്പോൾ പണി കിട്ടിയത് പോലീസിന്. ഇന്നലെ രാവിലെ കോലാനിയിൽ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. ബ്രീത്ത് അനലൈസറിൽ ബീപ് ശബ്ദം കേട്ടതോടെ...
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ അവസാനം കേരളത്തിന് സമർപ്പിച്ച വന്ദേഭാരത് എക്സ്പ്രസിന് റെക്കോർഡ് വരുമാനം. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചതു മുതൽ മേയ് 3 വരെ വന്ദേഭാരത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies