Wednesday, November 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; തീവ്രന്യൂനമർദ്ദമായി മാറും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

by Brave India Desk
May 6, 2023, 02:13 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമർദ്ദമായി മാറും. പിന്നീട് ഇത് തീവ്രന്യൂനമർദ്ദമായി ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ‘മോക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത.

എന്നാൽ ഇതിന്റെ സഞ്ചാരപാത ഏതാണ് എന്നത് കൃത്യമായി വ്യക്തമായിട്ടില്ല. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may like

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

മീൻ കൊതിച്ചപ്പോൾ കിട്ടിയില്ല കമ്പനി തുടങ്ങി:Amazon 800 കോടി നിക്ഷേപിച്ച മലയാളി സ്റ്റാർട്ടപ്പ്

8ാം തിയതി എറണാകുളം, വയനാട് ജില്ലകളിലും 9ാം തിയതി എറണാകുളം, ഇടുക്കി ജില്ലകളിലും, 10ാം തിയതി കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

 

Tags: raincyclone
Share1
Tweet
Send
Share

Latest stories from this section

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

Latest News

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ്  നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

18 വർഷത്തിന് ശേഷം നീതി; ആർ എസ് എസ് നേതാവ് മണ്ണന്തല രഞ്ജിത് വധത്തിൽ സിപിഎം പ്രവർത്തകരായ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി, വിധി നാളെ

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആപ്പിളിനും അടിതെറ്റി! ഐക്ലൗഡ് അക്കൗണ്ടുകൾ തനിയെ ലോഗ് ഔട്ട് ആയി; ആപ്പ് സ്റ്റോറും ആപ്പിൾ പേയും തടസ്സപ്പെട്ടു

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

ആയുധം താഴെ വെക്കൂ…’; കശ്മീരിൽ വളഞ്ഞ ലഷ്കർ കമാൻഡറോട് വീഡിയോ കോളിലൂടെ കീഴടങ്ങാൻ ആവശ്യപ്പെട്ട് പൊലീസ്

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പെറുവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് നേരെ ജപമാലയേറ്; കൊണ്ടത് കണ്ണിൽ 

പട്ടാളത്തിൽ ചേരാൻ വീടുവിട്ട ബേക്കറി തൊഴിലാളി,പിന്നീട് ലഷ്കർ ഭീകരൻ: കുൽഗാമിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഉമർ നാസിരിന്റെ അന്ത്യം ഇങ്ങനെ

കുൽഗാമിൽ വീണ്ടും വെടിയൊച്ച; സേനയ്ക്ക് നേരെ നിറയൊഴിച്ചവൻ ഇനി രക്ഷപ്പെടില്ല; ലഷ്കർ കമാൻഡർക്കായി കശ്മീരിൽ തീവ്രമായ വേട്ട

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

കെജ്രിവാളിന്റെ ‘ശീഷ് മഹൽ’ പൊതുജനങ്ങൾക്കായി തുറന്നു നൽകി ഡൽഹി സർക്കാർ; പ്രവേശനം ടിക്കറ്റ് വഴി, ഓൺലൈൻ ബുക്കിംഗ് സൗകര്യം ഉടൻ

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

പ്രിയങ്ക നേതൃത്വം നൽകും ; ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുമായുള്ള സീറ്റ് ചർച്ചകൾക്കായി അഞ്ചംഗ സമിതി രൂപീകരിച്ച് കോൺഗ്രസ്

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ ത്രിവർണ പതാകയുടെ ചിത്രം നിലത്ത് ; എടുത്ത് പോക്കറ്റിൽ സൂക്ഷിച്ച് പ്രധാനമന്ത്രി മോദി ; “സൂക്ഷിച്ചു വെക്കൂ” എന്ന് ട്രംപ് ; ദൃശ്യങ്ങൾ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies