തിരുവനന്തപുരം: പിക്ക് അപ് വാനിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തയാൾക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി ബഷീറിനാണ് പിഴയൊടുക്കാനാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. അതേസമയം...
ചങ്ങനാശേരി: കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രീണന നിലപാടിനെതിരെ സിറോ മലബാർ സഭയുടെ ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ബിഷപ്പ് തോമസ്...
വയനാട്: കൽപ്പറ്റയിൽ കടബാദ്ധ്യതയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കർഷകൻ മരിച്ചു. ചെന്നലോട് പുത്തൻപുരക്കൽ സൈജൻ എന്ന ദേവസ്യ (55) ആണ് മരിച്ചത്. വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആയ...
റിയാദ്: സുഡാൻ രക്ഷാദൗത്യത്തിന്റെ വിജയത്തിന് പിന്നാലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ നയതന്ത്ര ദൗത്യവുമായി സൗദിയിലെത്തി. സുഡാനിൽ നിന്ന് രക്ഷപെടുത്തിയ ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ച ശേഷമാണ് നാട്ടിലേക്ക്...
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരന് ഭക്ഷണത്തിൽ നിന്നും പുഴുവിനെ ലഭിച്ചെന്ന വാർത്തകളിലെ വസ്തുത തുറന്നുകാട്ടി ട്രാവൽ ഇൻഫ്ളുവൻസർ സജിത സാവരിയ. ഹോട്ട് കേസിൽ സൂക്ഷിക്കുന്ന പൊറോട്ടയിൽ ജീവനുള്ള...
കുമളി; അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്നലുകൾ വീണ്ടും കിട്ടിത്തുടങ്ങി. അരിക്കൊമ്പൻ അതിർത്തി വനമേഖലയിലൂടെ സഞ്ചരിക്കുന്നുവെന്നാണ് സൂചന. ഇന്നലെ പുലർച്ചെ മുതൽ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ...
തിരുവനന്തപുരം: കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റം വരുത്താനൊരുങ്ങുന്നു. ഒരാഴ്ച കൂടി ട്രെയിനിന്റെ ഓട്ടം വിലയിരുത്തിയതിന് ശേഷമായിരിക്കും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിർത്തിയിടുന്നത് ഉൾപ്പെടെയുള്ള സമയം പുന:ക്രമീകരിക്കുന്നത്....
കോട്ടയം: സൈബർ ആക്രമണത്തിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തിനായി ഊർജ്ജിത തിരച്ചിൽ. സംഭവ ശേഷം പ്രതി അരുൺ വിദ്യാധരൻ തമിഴ്നാട്ടിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ....
തൃശ്ശൂർ:കുന്ദംകുളത്ത് ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്ന് മരണം. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു സംഭവം. ന്യുമോണിയ ബാധിതയായിരുന്നു ഫെമിന....
തിരുവനന്തപുരം: പേരൂർക്കടയിൽ വിവാഹ സത്കാരത്തിനിടെ ഉണ്ടായ തർക്കത്തിനിടെ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞ കേസിൽ വരനേയും മൂന്ന് സുഹൃത്തുക്കളേയും പോലീസ് അറസ്റ്റ് ചെയ്തു. വരൻ പോത്തൻകോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്...
കുമളി: അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ സിഗ്നലുകൾ ഇന്നലെ മുതൽ ലഭിക്കുന്നില്ല. ഇന്നലെ പുലർച്ച മുതലാണ് സിഗ്നലുകൾ ലഭിക്കാതായത്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്ന് വനംവകുപ്പിന് കണ്ടെത്താനാകാത്ത സാഹചര്യമാണുള്ളത്....
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്. കേസ് കൊടുത്ത് വിരട്ടാമെന്നത് ഇനി സ്വപ്നത്തിൽ മാത്രമേ നടക്കുകയുള്ളൂയെന്ന് സ്വപ്ന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് വെല്ലുവിളി....
തിരുവനന്തപുരം : കേരളം തീവ്രവാദത്തിന്റെ ഹബ്ബായി മാറിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികല ടീച്ചർ. ഇത് മലയാളികൾക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബുദ്ധിമുട്ട്...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേയ്ക്ക് തീവെച്ച കേസിൽ നാല് വർഷം അന്വേഷിച്ചിട്ടും കിട്ടാത്ത തെളിവുകൾ ഇന്ന് രാവിലെ എങ്ങിനെയാണ് കിട്ടിയതെന്ന് മനസിലാകുന്നില്ലെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി...
കൊല്ലം: മൾട്ടിപ്ലക്സിൽ സിനിമ കാണാനെത്തിയ യുവാവ് തിയേറ്റർ ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കരുനാഗപ്പള്ളി കാർണിവൽ സിനിമാസിലാണ് സംഭവം. പ്രതി മുഹമ്മദ് ആഷിഖിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാൾ...
തിരുവനന്തപുരം : ആക്രമിക്കപ്പെടുന്നവർക്ക് വേണ്ടി ശബ്ദിക്കാൻ കേരളത്തിൽ ഇടത് പക്ഷം മാത്രമാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പിണറായി. ആർഎസ്എസിന് വേണ്ടത് മതാധിഷ്ഠിത രാജ്യമാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കൾ...
ന്യൂഡൽഹി : ''ദ കേരള സ്റ്റോറി'' എന്ന ചിത്രം നിരോധിക്കുന്നതിന് സിപിഎം എതിരാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഈ സിനിമയുടെ കാര്യം കോടതി തീരുമാനിക്കും....
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ ഹെൽമറ്റില്ലാതെ വന്ന യുവാവ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാഹനം വെട്ടിച്ചു കടന്നു. പക്ഷെ യുവാവിനെ തന്ത്രപൂർവ്വം കുടുക്കിയ എംവിഡി ശിക്ഷയായി...
തിരുവനന്തപുരം : സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും , നഗരസഭ കൗൺസിലറുമായ വി.ജി. ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies