പാലക്കാട്: വിചാരണ കോടതി വിധിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ മധുവിന്റെ കുടുംബം. വിചാരണ കോടതി വിധി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ കുടുംബം അപ്പീൽ നൽകിയത്....
ലഖ്നൗ: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി യുപി ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്. തീരുമാനിച്ചതിലും നേരത്തെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായേക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിൽ...
മുംബൈ: രാജ്യമാകമാനം ചർച്ചയാകുകയും കേരളത്തിൽ മതമൗലികവാദികളും ഇടതുപക്ഷവും കോൺഗ്രസും ചേർന്ന് ഒരുമിച്ച് എതിർക്കുകയും ചെയ്യുന്ന ബഹുഭാഷ ചിത്രം ദ് കേരള സ്റ്റോറിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ച് ചിത്രത്തിൽ പ്രധാന...
കോഴിക്കോട്: വടകരയിൽ ക്ഷേത്രത്തിൽ വൻ കവർച്ച. ലക്ഷങ്ങൾ വിലയുള്ള ആഭരണങ്ങൾ മോഷണം പോയി. കോട്ടപ്പള്ളി സുബ്രമഹ്ണ്യ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണം...
കോഴിക്കോട്: അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. അരിക്കൊമ്പനെ സ്വീകരിക്കാൻ പൂജ നടത്തിയത് വിവാദമാക്കേണ്ടതില്ലെന്നും, ആനയെ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്നും മന്ത്രി വ്യക്തമാക്കി. '' ചിന്നക്കനാൽ...
തിരുവനന്തപുരം: വീട്ടിലെ കുളിമുറിയിൽ എട്ടാം ക്ലാസുകാരി കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി അറിവില്ലെന്നാണ് കുടുംബവും സുഹൃത്തുക്കളും പറയുന്നത്. ആൺ സുഹൃത്തുക്കളുമായി...
കാസർകോട്: പൂച്ചക്കാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മരണത്തിൽ ദുരൂഹത നീക്കാൻ പോലീസ്. മൃതദേഹം ഇന്നലെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്...
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പനെ ജിപിഎസ് കോളർ വഴിയുള്ള നിരീക്ഷണം തുടരുന്നു. അരിക്കൊമ്പന്റെ ദേഹത്ത് മുറിവുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്....
ഷൊർണൂർ: കേരളത്തിന് ലഭിച്ച പുതിയ വന്ദേഭാരത് ട്രെയിനിൽ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ പതിച്ച കേസിൽ അഞ്ച് പേരെ റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തു....
തൃശ്ശൂർ: നഗരത്തിലെ ശവപ്പെട്ടികൾ നിർമ്മിക്കുന്ന കടയിൽ വൻ അഗ്നിബാധ. നായരങ്ങാടി നെഹ്റു ബസാറിൽ പ്രവർത്തിക്കുന്ന കടയിലാണ് തീടിത്തം ഉണ്ടായത്. ഫയർഫോഴ്സ് എത്തി തീ അണയ്ച്ചു. പുലർച്ചെ മൂന്നരയോടെയായിരുന്നു...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ ഭരണ പരാജയങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ചുമലിൽ കെട്ടിവെയ്ക്കുകയും കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് സ്വന്തം പേരിലാക്കുകയും ചെയ്യുന്ന ശീലമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് ബിജെപി എം...
തൃശ്ശൂർ: ഇന്ന് തൃശ്ശൂർ പൂരം. പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് സാക്ഷിയാകാൻ പതിനായിരങ്ങളാണ് വടക്കുംനാഥക്ഷേത്രത്തിലേക്കും തേക്കിൻകാട് മൈതാനിയിലേക്കുമായി ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. നെയ്തലക്കാവിലമ്മ വടക്കുംനാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന്...
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യത. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചതിനാൽ ജനങ്ങൾ ജാഗ്രത...
ഇടുക്കി: അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിട്ടു. രാത്രി 12 മണി മണിയോടെ സീനിയറോടയ്ക്ക് സമീപത്തായാണ് തുറന്നുവിടുന്നത്. ജനവാസമേഖലയിൽ നിന്നും 23 കിലോമീറ്റർ അകലെയായിട്ടാണ് നിലവിൽ...
കൊച്ചി: മാറാട് അരയ സമാജത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിൽ ഒരു ഖേദവുമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ലൈബ്രറി, പുസ്തകങ്ങൾ എന്നിവ എന്താണെന്ന് അറിയാത്ത ഫാസിസ്റ്റ് കൂട്ടങ്ങൾ ‘ഇയാൾ...
ഇടുക്കി: ചിന്നക്കനാലിൽ നിന്നും പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെത്തിച്ചു. പൂജ ചെയ്താണ് വനം വകുപ്പ് അരിക്കൊമ്പനെ വന്യജീവി സങ്കേതത്തിലേക്ക് സ്വീകരിച്ചത്. വന്യ ജീവി സങ്കേതത്തിൽ നിന്നും...
കൊച്ചി: തൃപ്പൂണിത്തുറയിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായ കെ ടി ആർ വർമ്മ അന്തരിച്ചു. 89 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം....
ന്യൂഡൽഹി: ലോകത്തെ അതികഠിനമായ ഗോൾഡൻ ഗ്ലോബ് റെയ്സ് പായ് വഞ്ചിയോട്ട മത്സരത്തിൽ മലയാളി നാവികനും മുൻ നാവികസേനാംഗവുമായ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്തപ്പോൾ ഇന്ത്യൻ...
തിരുവനന്തപുരം: സംസ്ഥാനത്ത് സാങ്കേതിക തകരാർ മൂലം റേഷൻ വിതരണം ദിവസങ്ങളായി മുടങ്ങിയ സംഭവത്തിൽ ഉത്തരവാദി കേന്ദ്രമല്ല സംസ്ഥാനം തന്നെ. കേന്ദ്രസർക്കാരിന് കീഴിലുളള നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന് മേൽ...
ഇടുക്കി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെയും കൊണ്ട് വനംവകുപ്പിന്റെ എലിഫന്റ് ആംബുലൻസ് പെരിയാർ വനത്തിലേക്ക് നീങ്ങുന്നു. അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിടാനാണ് വനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies