കൊച്ചി: സിനിമാ സംഘടനകളുടെ വിലക്കിന് പിന്നാലെ താര സംഘടനയായ അമ്മയിൽ അംഗത്വം നേടാൻ അപേക്ഷ നൽകി നടൻ ശ്രീനാഥ് ഭാസി. കലൂരിൽ അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള...
തിരുവനന്തപുരം: പണത്തിന് വേണ്ടി നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കരമന സ്വദേശിയ്ക്കും, കുഞ്ഞിനെ വാങ്ങിയ സ്ത്രീയ്ക്കുമെതിരെയാണ് കേസ് എടുത്തത്. കുഞ്ഞിന്റെ അമ്മയെയും പ്രതിചേർക്കുമെന്ന്...
നടൻ ഷെയ്ൻ നിഗമിന്റെ വിലക്കിന് ഇടയാക്കിയ കത്ത് പുറത്ത്. ഷെയ്ൻ നിർമ്മാതാവ് സോഫിയ പോളിന് അയച്ച കത്താണ് പുറത്ത് വന്നിരിക്കുന്നത്. ആർഡിഎക്സ് എന്ന സിനിമയുടെ എഡിറ്റിംഗ് തന്നേയും...
കണ്ണൂർ: സംസ്ഥാനത്ത് രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ നാല് പേർ മരിച്ചു. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുത പോസ്റ്റിലിടിച്ച് രണ്ട് പേർ മരിച്ചു. കാട്ടാമ്പള്ളി പീടിക സ്വദേശി അജീർ, ബന്ധു...
ഇടുക്കി: ഇടുക്കിയിൽ നാട്ടുകാർക്കിടയിൽ ഭീതി വിതച്ച് ൈസ്വര്യവിഹാരം നടത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള മോക്ക്ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30നാണ് മോക്ക്ഡ്രിൽ നടത്തുന്നത്. അരിക്കൊമ്പനെ എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി...
കോട്ടയം: ഇന്ത്യൻ റെയിൽവേയുടെ വികസനത്തിൽ വന്ദേഭാരത് തീവണ്ടികളുടെ പ്രാധാന്യവും, വ്യാജ പ്രചാരണങ്ങളിലെ വസ്തുതകളും തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. റെയിൽവേ ജീവനക്കാരനായ അരുൺ സോമനാഥനാണ് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ രണ്ട് ദിവസം കൂടി അടച്ചിടും. സെർവർ തകരാറിനെ തുടർന്നാണ് റേഷൻ കടകളുടെ പ്രവർത്തനം തടസ്സപ്പെട്ടത്. 29 മുതൽ വീണ്ടും റേഷൻ കടകൾ...
എറണാകുളം: കടുത്ത വേനലിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും മഴ. എല്ലാ ജില്ലകളിലും ഇന്ന് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരം മാമുക്കോയയ്ക്ക് ഇന്ന് നാട് വിട നൽകും. രാവിലെ 10 മണിക്ക് കണ്ണമ്പറത്ത് ശ്മശാനത്തിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ. പൊതുദർശനത്തിന് ശേഷം...
കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ...
കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയുടെ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള നിലപാടുകൾ ഓർത്തെടുത്ത് ആരാധകരും സോഷ്യൽ മീഡിയയും. കല്ലായിയിൽ മരപ്പണിക്കാരനായിരുന്ന സമയത്ത് നാടകത്തിലെത്തിയ ശേഷം അവിടെ നിന്നും സിനിമയിലെത്തി,...
കൊച്ചി: പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിത്തേരിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വൈക്കം സ്വദേശി ആഗ്നൽ...
കൊച്ചി: ചോളരാജവംശത്തിന്റെ ഐതിഹാസിക കഥ പറയുന്ന ലൈക്ക പ്രോഡക്ഷൻസ് നിർമ്മിക്കുന്ന മണിരത്നം ചിത്രം പൊന്നിയൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രചാരണത്തിൽ പങ്കുചേർന്ന് പ്രമുഖ കുടിവെള്ള ബ്രാൻഡായ ബിസ്ലേരി....
വർഷങ്ങൾക്കു മുൻപേ മലയാളികളുടെ ചിരികൾക്കും ചിന്തകൾക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗർ ഈണങ്ങൾ. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക...
കൊച്ചി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്ത് നടത്തിയ സന്ദർശനവും പരിപാടികളും കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന വാദത്തിന്റെ പൊളത്തരം കണക്കുകൾ സഹിതം...
തിരുവനന്തപുരം :പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. ഗിരീഷ് (59) കുറ്റക്കാരനെന്ന് കോടതി. കൗൺസിലിംഗിനെത്തിയ കുട്ടിയെ ഇയാൾ പലതവണ പീഡിപ്പിച്ച സംഭവത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം...
തിരുവനന്തപുരം: പച്ചക്കറിക്കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരൻ ഷിഹാബിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. ഇടുക്കി എ ആര് ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയിരുന്ന പി വി...
തിരുവനന്തപുരം: അന്തരിച്ച നടൻ മാമുക്കോയക്ക് ആദരാഞ്ജലികൾ നേർന്ന് സൂപ്പർ താരം മോഹൻലാൽ. നാട്യങ്ങളില്ലാത്ത, നന്മയുടെ നിറകുടമായിരുന്നു പ്രിയപ്പെട്ട മാമുക്കോയ എന്ന് മോഹൻലാൽ സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചു. മോഹൻലാലിന്റെ...
തിരുവനന്തപുരം : കൊടും ചൂടിൽ ആശ്വാസമേകാൻ മഴയെത്തുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ...
നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുജീവിതത്തിന്റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ എന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോടൻ തനിമയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies