കൊച്ചി: പള്ളി സെമിനാരിയിലെ കുളത്തിൽ വൈദിക വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ നീലേശ്വരം കരേറ്റമാത പള്ളി സെമിത്തേരിയിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വൈക്കം സ്വദേശി ആഗ്നൽ ലൂക്കോസ് (19)മരിച്ചത്, സെമിനാരി കുളത്തിൽ വീണു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാലടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.











