തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയുടെ പൂർണ ചുമതല എസ്പിജിയ്ക്കും ഐബിയ്ക്കും. പ്രധാനമന്ത്രിയ്ക്കായി തയ്യാറാക്കിയ സുരക്ഷാ പ്ലാൻ ചോർന്ന സാഹചര്യത്തിലാണ് സുരക്ഷയിൽ നിന്നും കേരള പോലീസിനെ...
കൊച്ചി : ലോകത്താകെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തകർന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഡിവൈഎഫ്ഐക്ക് സിംഹവാലൻ കുരങ്ങിന്റെ സ്ഥിതിയാണ്. ആ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും കെ...
തിരുവനന്തപുരം: ഐഎസ്ആർഒ,ഐടി പാർക്കുകൾ എന്നിവടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടുതൊഴിലാളികൾക്ക് ഇനി മുതൽ പുതിയ യൂണിഫോം. വിദഗ്ധരായ ചുമട്ടുതൊഴിലാളികൾക്ക് ചാരനിറത്തിലുള്ള ഷർട്ട്,ട്രാക്ക് സ്യൂട്ട് എന്നിവയ്ക്ക് പുറമേ നെയിം പ്ലേറ്റ്,...
ചമ്രവട്ടം: സ്വന്തം വിവാഹത്തിന്റെ ചെലവ് കണ്ടെത്താൻ വഴിയിൽ നിൽക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഓടിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ യുവാവ് പൊട്ടിച്ചെടുത്ത മാല...
എറണാകുളം: പള്ളിയിൽ കയറി കുർബാനയുടെ ഭാഗമായ തിരുവോസ്തി സ്വീകരിച്ച മലപ്പുറം സ്വദേശികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ നാല് പേരെയാണ് വിശ്വാസികൾ പിടികൂടി പോലീസിന് കൈമാറിയത്. എറണാകുളം സെന്റ്...
കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിച്ച് ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ...
പാലക്കാട്: അട്ടപ്പാടിയിൽ വൃദ്ധനെ കാട്ടന ചവിട്ടിക്കൊന്നു. തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രങ്കൻ ആണ് കൊല്ലപ്പെട്ടത്. പഞ്ചക്കാട്ടിൽ കശുവണ്ടി പെറുക്കാൻ ഇന്നലെ വൈകീട്ട് പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്ന്...
കൽപറ്റ : വയനാട്ടിൽ കാർ അപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നവർ സഞ്ചരിച്ച കാർ കൽപറ്റ-പടിഞ്ഞാറത്തറ റോഡിൽ പുഴമുടിക്ക് സമീപം കാർ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത...
തൃശ്ശൂര്: തൃശൂര് പൂരത്തിന് ഇന്ന് കൊടിയേറും. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ടു ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. തിരുവമ്പാടിയില് പകല് 10.30നും...
കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിന് ലഭിക്കുന്ന മികച്ച ടിക്കറ്റ് ബുക്കിംഗിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ടിക്കറ്റുക്കൾ തന്നെ ചൂടപ്പമായി മാറിയ സ്ഥിതിക്ക് ഇനി മറ്റൊരു...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ തിരഞ്ഞെടുപ്പിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനോട് പരാജയം നേരിട്ടതിന് പിന്നാലെ തനിക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ജോയ് മാത്യു. കവിത കോപ്പിയടിച്ചതോ വാഴക്കുല...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ലാവ്ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനായി പുതിയ ബഞ്ച് രൂപീകരിച്ചിരുന്നു. ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ചാണ്...
തിരുവനന്തപുരം : കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എസ്പ്രസ് നാളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. പശ്ചിമ കൊച്ചിയിലെ പത്ത് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് പോലീസ്...
കണ്ണൂർ: ജംബോ,ജെമനി ഗ്രോറ്റ് റോയൽസ് തുടങ്ങിയ സർക്കസുകളുടെ സ്ഥാപകൻ ജെമനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതം...
കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ പങ്കെടുത്ത് അദ്ദേഹം കേരളത്തിലെ യുവജനതയുമായി സംവദിക്കും. വൈകീട്ട്...
ആലപ്പുഴ : കടകൾ തൂത്തുവാരി മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കലവൂർ റെയൽവേ ക്രോസിന് സമീപമുള്ള കടകളിൽ മോഷണം നടത്തിയ മാരാരിക്കുളം തെക്ക്പഞ്ചായത്തിൽ പൊഴിക്കടവിൽ അനന്തകൃഷ്ണൻ, പുത്തൻപുരയ്ക്കൽവീട്ടിൽ...
തിരുവനന്തപുരം : കേരളത്തിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്ത് മലയാളികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന വന്ദേ ഭാരതിന്റെ ആദ്യ ദിനങ്ങളിലെ ടിക്കറ്റുകൾ മണിക്കൂറുകൾക്കകം...
ന്യൂഡൽഹി : നാളെ കേരളത്തിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംക്ഷാഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന യുവം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies