Keralam

ഉളുപ്പില്ലാതെ പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നു; സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷൻ സംഘത്തിന്റെയും ആവശ്യമില്ല; ആകാശിനെതിരെ എംവി ജയരാജൻ

ഉളുപ്പില്ലാതെ പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കുന്നു; സിപിഎമ്മിന്റെ ആശയപ്രചരണത്തിന് ഒരു ക്വട്ടേഷൻ സംഘത്തിന്റെയും ആവശ്യമില്ല; ആകാശിനെതിരെ എംവി ജയരാജൻ

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലുകൾ തള്ളി കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഷുഹൈബ് വധക്കേസിൽ സിപിഎമ്മിന് പങ്കില്ല. കേസിൽ തന്റെ പങ്ക്...

ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും ഉണ്ട്; നാടിന്റെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപ്പെടുത്തണം; ആകാശിന് മറുപടിയുമായി ഡിവൈഎഫ്‌ഐ

ചില ഇത്തിൾ കണ്ണികൾ ഇപ്പോഴും ഉണ്ട്; നാടിന്റെ സമാധാനം തകർക്കുന്ന പൊതുശല്യങ്ങളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തപ്പെടുത്തണം; ആകാശിന് മറുപടിയുമായി ഡിവൈഎഫ്‌ഐ

കണ്ണൂർ: പരസ്പരം പഴിചാരലുമായി ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്‌ഐയും.പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് വെളിപ്പെടുത്തിയതിന് പിന്നാലെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി...

‘പ്രതിപക്ഷം സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു‘: ബിബിസിക്കും ചിദംബരത്തിനും സോണിയ കുടുംബത്തിനും നിയമം ഒരേ പോലെ ബാധകമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

‘പ്രതിപക്ഷം സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു‘: ബിബിസിക്കും ചിദംബരത്തിനും സോണിയ കുടുംബത്തിനും നിയമം ഒരേ പോലെ ബാധകമെന്ന് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ

തിരുവനന്തപുരം: രാജ്യവിരുദ്ധ വാർത്തകൾ പ്രചരിപ്പിച്ചതിന് പിന്നാലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയത്തിലും ബിബിസിയെ അമിതമായി പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി പി എസ് സി മുൻ ചെയർമാനും...

ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യൻ  വരട്ടെ; നാറിയ ഭരണത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചതെന്ന് നിരത്തി വച്ചു കൊടുക്കാം; ആഞ്ഞടിച്ച് സുരേഷ് ഗോപി

ചങ്കൂറ്റമുണ്ടെങ്കിൽ മുഖ്യൻ വരട്ടെ; നാറിയ ഭരണത്തിൽ എന്തൊക്കെയാണ് മുടക്കിപ്പിച്ചതെന്ന് നിരത്തി വച്ചു കൊടുക്കാം; ആഞ്ഞടിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്ര ഫണ്ടുകൾ ഉപയോഗിച്ചുള്ള പല പദ്ധതികളും സംസ്ഥാന സർക്കാർ മുടക്കിയെന്ന് അദ്ദേഹം...

കുട്ടികളിലെ അപസ്മാരം; സമഗ്ര ചികിത്സയൊരുക്കി ആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റർ

കുട്ടികളിലെ അപസ്മാരം; സമഗ്ര ചികിത്സയൊരുക്കി ആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റർ

കൊച്ചി : അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്സിറ്റി. അത്യാധുനിക ചികിത്സ രീതികൾ, രോഗനിർണയ സേവനങ്ങൾ,...

‘വെള്ളായണി ക്ഷേത്രത്തിൽ കാവിക്കൊടി ഉപയോഗിക്കാം‘: പിണറായി സർക്കാരിന്റെ കാവി നിരോധനം റദ്ദാക്കി ഹൈക്കോടതി

‘വെള്ളായണി ക്ഷേത്രത്തിൽ കാവിക്കൊടി ഉപയോഗിക്കാം‘: പിണറായി സർക്കാരിന്റെ കാവി നിരോധനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വെള്ളായണി ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിൽ കാവി നിറത്തിന് പിണറായി സർക്കാർ ഏർപ്പെടുത്തിയിരുന്ന വിലക്ക് റദ്ദാക്കി കേരള ഹൈക്കോടതി. ക്ഷേത്ര ഉത്സവം നടത്തുന്ന ചുമതല ദേവസ്വം ബോർഡിനും...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

‘അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുന്നു, ശിഷ്യന് പിറകെ ആശാനും കുടുങ്ങും‘: പിണറായിക്കെതിരെ സുധാകരൻ

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന അഴിമതികളുടെ അസ്ഥിപഞ്ജരങ്ങൾ ഒന്നിന് പിറകെ ഒന്നായി പുറത്ത് ചാടുകയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ലൈഫ് മിഷൻ ഭവന...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഹരിപ്പാട്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സംഭവം ഹരിപ്പാട്

ആലപ്പുഴ : ആലപ്പുഴയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഹരിപ്പാട് ആർകെ ജംഗ്ഷന് സമീപമാണ് സംഭവം. ഡ്രൈവർ ചാടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി...

പാർട്ടി നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് കൊന്നത്; ക്വട്ടേഷൻ ഇട്ടവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി; ചെയ്തവർക്ക് പട്ടിണി; സ്വർണക്കടത്തിലേക്ക് തിരിഞ്ഞത് വേറെ വഴിയില്ലാത്തതിനാൽ; വെളിപ്പെടുത്തലുമായി പാർട്ടി കൊലയാളി ആകാശ് തില്ലങ്കേരി

കണ്ണൂർ: സിപിഎമ്മിനെ ഊരാകുടുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന് ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ്...

”ഹോപ്പ് എലിസബത്ത് ബേസിൽ; അവൾ ഞങ്ങളുടെ ഹൃദയം കവർന്നു”; പെൺകുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ച് ബേസിൽ ജോസഫ്

”ഹോപ്പ് എലിസബത്ത് ബേസിൽ; അവൾ ഞങ്ങളുടെ ഹൃദയം കവർന്നു”; പെൺകുഞ്ഞ് ജനിച്ച വിവരം പങ്കുവെച്ച് ബേസിൽ ജോസഫ്

തങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച് പ്രശസ്ത സംവിധായകനും നടനുമായ ബേസിൽ ജോസഫ്. തങ്ങളുടെ സന്തോഷത്തിന്റെ പ്രതീകം വന്നെത്തിയ വിവരം അറിയിക്കുന്ന സന്തോഷമുണ്ടെന്ന് ബേസിൽ ജോസഫ്...

സ്ത്രീധനത്തിന്റെ നീരാളിപിടിത്തത്തിൽ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്ന് നടി ഖുശ്ബു

സ്ത്രീധനത്തിന്റെ നീരാളിപിടിത്തത്തിൽ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്ന് നടി ഖുശ്ബു

കൊച്ചി: സ്ത്രീധനത്തിന്റെ നീരാളിപിടിത്തത്തിൽ നിന്ന് പുതുതലമുറയും സ്വതന്ത്രമല്ലെന്ന് നടി ഖുശ്ബു സുന്ദർ. സ്ത്രീധനം കൊടുക്കില്ലെന്ന് പറയാൻ സമൂഹം ആർജവം കാണിക്കണം എന്നും ഖുശ്ബു പറഞ്ഞു. ബിനാലെയുടെ ഫോർട്ടി...

“ഞാൻ ജയിലിലായാലും ശരി,  മുഖ്യമന്ത്രിയും കുടുംബവും ജയിലിലെത്തുമെന്ന് ഉറപ്പാക്കും“  എല്ലാ തട്ടിപ്പുകാരും കുടുങ്ങുമെന്ന് സ്വപ്ന സുരേഷ്

“ഞാൻ ജയിലിലായാലും ശരി, മുഖ്യമന്ത്രിയും കുടുംബവും ജയിലിലെത്തുമെന്ന് ഉറപ്പാക്കും“ എല്ലാ തട്ടിപ്പുകാരും കുടുങ്ങുമെന്ന് സ്വപ്ന സുരേഷ്

തിരുവനന്തപുരം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തതിൽ വിഷമം ഉണ്ടെന്ന് നയതന്ത്ര സ്വർണ കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷ്. കേസുമായി ബന്ധപ്പെട്ട...

ഞങ്ങൾ ഇത് പല തവണ പറഞ്ഞതാണ്; സർക്കാർ പരാജയമാണെന്ന് എൽഡിഎഫിലെ ഘടകകക്ഷികൾക്കും ഇപ്പോൾ മനസിലായെന്ന് വി.ഡി.സതീശൻ

ജനങ്ങളും പ്രതിപക്ഷവും ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്; പക്ഷേ ഇനി കുറച്ച് ദിവസത്തേക്ക് വാ തുറക്കില്ല; പരിഹസിച്ച് വി.ഡി.സതീശൻ

ആലുവ: കള്ളപ്പണ ഇടപാട് കേസിൽ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ....

ഇന്ത്യയിലേക്ക് ഐഎസിന്റെ പണമൊഴുക്ക് ക്രിപ്‌റ്റോ വാലറ്റുകൾ വഴി; ആറിടത്ത് എൻഐഎ റെയ്ഡ്;രണ്ട് ഭീകരർ അറസ്റ്റിൽ

എൻഐഎ റെയ്ഡ് ;ആലുവയിൽ ഒരാൾ കസ്റ്റഡിയിൽ

ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി ഇന്ന് രാവിലെ മുതൽ നടത്തിയ എൻഐഐഎ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. പണമിടപാട് സ്ഥാപനം നടത്തുന്ന അശോകൻ എന്നയാളെയാണ് എൻഐഎ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന്...

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് ”പ്രത്യേക സാഹചര്യം കാരണം”; ഈ മോഡൽ ദേശീയ തലത്തിൽ നടപ്പാക്കില്ല; യെച്ചൂരി

ത്രിപുരയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത് ”പ്രത്യേക സാഹചര്യം കാരണം”; ഈ മോഡൽ ദേശീയ തലത്തിൽ നടപ്പാക്കില്ല; യെച്ചൂരി

ന്യൂഡൽഹി : ത്രിപുരയിലേത് പോലെ ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രത്യേക സാഹചര്യം കാരണമാണ് ത്രിപുരയിൽ കോൺഗ്രസുമായി സഹകരിച്ചത്. ദേശീയ...

ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല; സംസ്ഥാന സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

ശിവശങ്കർ ഇടതുമുന്നണിയുടെ ഭാഗമല്ല; സംസ്ഥാന സർക്കാരിനെ ബാധിക്കില്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ രാജിയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അറസ്റ്റിനെ സർക്കാർ പ്രതിരോധിക്കേണ്ട കാര്യമില്ലെന്നും കേസിന് പിന്നിൽ...

തുടർഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് അല്ല;അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും;എം.വി. ഗോവിന്ദൻ

തുടർഭരണം എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് അല്ല;അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകും;എം.വി. ഗോവിന്ദൻ

തൃശൂർ:തുടർഭരണം ലഭിച്ചത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ നടന്ന രണ്ടു ദിവസത്തെ ജില്ലാ...

കേരളത്തിൽ പാർട്ടിക്കാരുടെ സഹായമില്ലെങ്കിൽ ജീവിക്കാനാവില്ല; സിഐടിയു സമരം പതിവായി; ലോഡ് തടഞ്ഞ് ആക്രമണവും; സ്ഥാപനം കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഉടമ

കേരളത്തിൽ പാർട്ടിക്കാരുടെ സഹായമില്ലെങ്കിൽ ജീവിക്കാനാവില്ല; സിഐടിയു സമരം പതിവായി; ലോഡ് തടഞ്ഞ് ആക്രമണവും; സ്ഥാപനം കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഉടമ

കണ്ണൂർ : സിഐടിയു സമരങ്ങൾ പതിവായതോടെ സ്ഥാപനം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റാൻ തീരുമാനിച്ച് സ്ഥാപനയുടമ. കണ്ണൂർ മാതമംഗലത്തെ ശ്രീപോർക്കലി സ്റ്റീൽസ് കർണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാൻ തീരുമാനിച്ചതായി...

ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലും എൻഐഎ റെയ്ഡ്; പരിശോധന ഐഎസ് ബന്ധം സംശയിക്കുന്നവരുടെ വീടുകളിൽ

കൊച്ചി: എറണാകുളത്തും എൻഐഎ പരിശോധന. കർണാടകയിലേയും തമിഴ്‌നാട്ടിലേയും പരിശോധനകളുടെ തുടർച്ചയായാണ് ഇവിടങ്ങളിലും ഉദ്യോഗസ്ഥരെത്തിയത്. ആലുവയിലും പറവൂരും മട്ടാഞ്ചേരിയിലുമാണ് റെയ്ഡ്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും കർണാടകയിലെ മംഗലാപുരത്തും കഴിഞ്ഞ വർഷം...

കൂലിയായി 100 അധികം ചോദിച്ചു; വനവാസിയുടെ മുഖത്ത് ചവിട്ടി ആട്ടിപ്പായിച്ച് യുവാവ്; മുഖത്തെ എല്ലിന് പൊട്ടൽ

കൂലിയായി 100 അധികം ചോദിച്ചു; വനവാസിയുടെ മുഖത്ത് ചവിട്ടി ആട്ടിപ്പായിച്ച് യുവാവ്; മുഖത്തെ എല്ലിന് പൊട്ടൽ

ബത്തേരി: കൂലിയായി 100 അധികം ചോദിച്ച വനവാസിതൊഴിലാളിയ്ക്ക് നേരെ ക്രൂര മർദ്ദനം.അമ്പലവയൽ നീർച്ചാൽ ആദിവാസി കോളനിയിലെ ബാബുവിനെ (58)യാണ് ക്രൂരമായി മർദ്ദിച്ചത്. സ്ഥിരമായി കൂലിപ്പണിക്കു പോകുന്ന വീട്ടിലെ...

Latest News