Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കുട്ടികളിലെ അപസ്മാരം; സമഗ്ര ചികിത്സയൊരുക്കി ആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റർ

by Brave India Desk
Feb 15, 2023, 06:01 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : അപസ്മാരം ബാധിച്ച കുട്ടികൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന് തുടക്കം കുറിച്ച് ആസ്റ്റർ മെഡ്സിറ്റി. അത്യാധുനിക ചികിത്സ രീതികൾ, രോഗനിർണയ സേവനങ്ങൾ, അപസ്മാര ശസ്ത്രക്രിയകൾ അടക്കമുള്ള ചികിത്സാ സേവനങ്ങൾ ലഭ്യമാകും. യു.കെ ബ്രിസ്റ്റോൾ-ബ്രാഡ്ലി പ്രവിശ്യയിലെ സ്റ്റോക്ക് കൗൺസിൽ നേതാവും മേയർ-എമിറാറ്റി കൗൺസിലറുമായ ടോം ആദിത്യ പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ആധുനിക വൈദ്യചികിത്സ പുരോഗതികൾ കൈവരിക്കുന്നുണ്ടെങ്കിലും അപസ്മാരം ബാധിച്ച കുട്ടികൾ അവരുടെ ദൈനംദിന ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്ത ചികിത്സാരീതികൾ വഴി ആസ്റ്ററിന്റെ പീഡിയാട്രിക് എപ്പിലിപ്‌സി സെന്റർ ഒരു മാറ്റത്തിന് തുടക്കമിടുന്നുവെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്രിസ്റ്റോൾ-ബ്രാഡ്ലി സ്റ്റോക്ക് കൗൺസിൽ നേതാവും മേയർ-എമിറാറ്റി കൗൺസിലറുമായ ടോം ആദിത്യ പറഞ്ഞു.

Stories you may like

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

അപസ്മാരബാധിതരായ കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതം സമഗ്രമായ പരിചരണങ്ങൾ നൽകികൊണ്ട് മെച്ചപ്പെടുത്തുകയെന്നതാണ് പീഡിയാട്രിക് എപ്പിലിപ്‌സി സെന്റർ മുഖേന ലഷ്യമിടുന്നത്. മുതിർന്നവരുടെ മസ്തിഷ്‌കത്തിൽ നിന്ന് വ്യത്യസ്തമായി, കുട്ടികളുടെ മസ്തിഷ്‌കത്തിന് ഏത് ശസ്ത്രക്രിയയോടും പൊരുത്തപ്പെടാനുള്ള കഴിവുണ്ട്. അതിനാൽ, സങ്കീർണതകൾക്കുള്ള സാധ്യത വളരെ കുറവാണ്, ശരിയായ പ്രായത്തിൽ ശരിയായ ശസ്ത്രക്രിയ നടത്തിയാൽ അപസ്മാരം ഒഴിവാക്കാനും ജീവൻ രക്ഷിക്കാനും കഴിയുമെന്ന്, ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു.

പീഡിയാട്രിക് എപ്പിലിപ്‌സി സെന്ററിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റുകൾ, അപസ്മാരരോഗ വിദഗ്ധർ, ന്യൂറോ-സർജൻ, ഡെവലപ്മെന്റൽ പീഡിയാട്രീഷ്യൻമാർ, മനഃശാസ്ത്രജ്ഞർ, പ്രത്യേക അധ്യാപകർ, സ്പീച്ച് തെറാപ്പിസ്റ്റുകൾ, ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ, ഡയറ്റീഷ്യൻമാർ എന്നിവർ ഉൾപ്പെടുന്നു. കേന്ദ്രത്തിന്റെ അത്യാധുനിക സൗകര്യങ്ങളും ഉയർന്ന പരിശീലനം ലഭിച്ച ശസ്ത്രക്രിയാ വിദഗ്ധരും അപസ്മാരം ബാധിച്ച കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നു ചികിത്സകൾക്ക് പുറമെ റിസക്ടീവ് സർജറി, ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ, വാഗൽ നെർവ് സ്റ്റിമുലേഷൻ, റെസ്പോൺസീവ് ന്യൂറോസ്റ്റിമുലേഷൻ എന്നിങ്ങനെയുള്ള സേവനങ്ങളും സെന്റർ നടത്തുന്നുണ്ട്.

അപസ്മാരം, ഒരു ന്യുറോളജിക്കൽ അവസ്ഥയാണ്. ഒന്ന് മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളിൽ ഗണ്യമായി ഇത് ബാധിക്കുന്നു. ദൈനംദിന ജീവിതത്തിൽ ഒട്ടേറെ വെല്ലുവിളികൾ കുട്ടികൾ നേരിടുന്നു. അപസ്മാരം മൂലം മസ്തിഷ്‌ക ക്ഷതം, പെരുമാറ്റ പ്രശ്നങ്ങൾ, സംസാര പ്രശ്‌നങ്ങൾ എന്നിവ ഉണ്ടാകാം, ഇത് യഥാസമയം ചികിത്സിച്ചില്ലെങ്കിൽ കുട്ടിയുടെ പഠനത്തെയും ഓർമ്മയെയും മൊത്തത്തിലുള്ള വികാസത്തെയും ബാധിക്കും. ശസ്ത്രക്രിയയിലൂടെ ഒരു പരിധിവരെ അപസ്മാരം സുഖപ്പെടുത്താവുന്നതാണ്.

‘കുട്ടികളിൽ ഉണ്ടായിവരുന്ന അപസ്മാരത്തിന് ഒരുപാട് ലക്ഷണങ്ങളുണ്ട്. ഒരു മൾട്ടി ഡിസപ്ലിനറി ടീം എന്നനിലയിൽ കുട്ടികളുടെയും അവരുടെ കുടുംബത്തിന്റെയും വൈകാരിക തലങ്ങൾകൂടി മനസ്സിലാക്കിയാണ് ഞങ്ങൾ ചികിത്സാ രീതി തീരുമാനിക്കുന്നതെന്നു പീഡിയാട്രിക് ന്യൂറോളജി കൺസൾട്ടന്റ് ഡോ. ഡേവിഡ്സൺ ദേവസ്യ പറഞ്ഞു.

രോഗീ കേന്ദ്രികൃതമായ മികച്ച’ ചികിത്സ പ്രദാനം ചെയ്യുവാൻ തങ്ങൾ പ്രതിജ്ഞാബന്ധമാണെന്നും രോഗികൾക്കായി അത്യാധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയുള്ള സേവനങ്ങൾ പീഡിയാട്രിക്ക് എപ്പിലിപ്‌സി സെന്റർ മുഖേന ഉറപ്പ് വരുത്തുമെന്നും ആസ്റ്റർ ഹോസ്പ്പിറ്റൽസ് കേരള- തമിഴ്‌നാട് റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.

Tags: aster medicityആസ്റ്റർ പീഡിയാട്രിക് എപ്പിലിപ്സി സെന്റർAster pediatric epilepsy center
Share1
Tweet
Send
Share

Latest stories from this section

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

3,000 പശുക്കൾ, ₹0 ഇടനിലക്കാർ! കേരളത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു ഫാം-ടു-ഹോം ബിസിനസ് | YTE Milk Story

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies